2018ല്‍ എത്തിയ ഏറ്റവും മികച്ച ഷവോമി ഫോണുകള്‍
ഏറ്റവും കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ സവിശേഷതകളില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നു എന്നതിലാണ് ഷവോമിയുടെ വിജയം. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം അനുബന്ധ വസ്തുക്കളില്‍ നിന്നും മറ്റു സോഫ്റ്റ്‌വയര്‍ ഫീച്ചറുകളില്‍ നിന്നുമൊക്കെയാണ് അവര്‍ ലാഭം നേടുന്നത്.

2018ല്‍ അത്ഭുതകരമായ സവിശേഷതകളില്‍ ഷവോമി ഫോണുകള്‍ അവതരിപ്പിച്ചു. ആ ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ ഇവിടെ പങ്കിടുകയാണ്. ചില ഷോപ്പിംഗ് സൈറ്റുകളില്‍ ഷവോമി ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടും ഉണ്ട്.
ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മികച്ചൊരു ഫോണാണ് പോക്കോ എഫ്1. 6.18 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, ലിക്വിഡ് കൂള്‍ ടെക്‌നോളജി, ഡ്യുവല്‍ റിയര്‍ ക്യാമറ അങ്ങനെ രസകരമായ സവിശേഷതകളാണ് ഫോണിനുളളത്.
കൂടാതെ പട്ടികയില്‍ 12nm ടെക്‌നോളജി നല്‍കുന്ന എന്‍ട്രി ലെവല്‍ ഫോണുകളും കാണാം. ഇത് നിങ്ങളുടെ മള്‍ട്ടിടാസ്‌ക്കിംഗ് സുഗമമാക്കാന്‍ സഹായിക്കുന്നു.

Xiaomi Redmi Note 6 Pro
വില
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Poco F1
വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi A2
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi 8 Lite
വില
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3350എംഎഎച്ച് ബാറ്ററി

Xiaomi Mi Mix 3
വില
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6/8ജിബി റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

Xiaomi Redmi 6A
വില
. 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം, 16/32ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Xiaomi Mi 8
വില
. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. 2.8GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. 8ജിബി റാം, 256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Xiaomi Redmi 6
വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം, 32/64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Xiaomi REdmi Y2
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5ഉ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 നൗഗട്ട്
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ,5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Xiaomi Mi Max 3
വില
. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ,5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5500എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications