ഏറ്റവും പുതിയ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!

Written By:

നോക്കിയ ഒടുവില്‍ തിരിച്ചെത്തി. ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കാന്‍ നോക്കിയ എത്തിയിരിക്കുന്നു.

വരാനിരിക്കുന്ന ദിവസങ്ങളില്‍ നിങ്ങള്‍ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാം. ഏറ്റവും സവിശേഷതയുളള മികച്ച നോക്കിയ ഫീച്ചര്‍ ഫോണുകള്‍ ഇപ്പോഴും നിങ്ങളുടെ കൈകളില്‍ ലഭിക്കുന്നതാണ്‌.

ഏറ്റവും പുതിയ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!

ആ ഹാന്‍സെറ്റുകളാണ് നോക്കിയ 3310, നോക്കിയ 216 ഡ്യുവല്‍ സിം, നോക്കിയ 150 ഡ്യുവല്‍ സിം, നോക്കിയ 230 ഡ്യുവല്‍ സിം, നോക്കിയ 7310 സൂപ്പര്‍നോവ എന്നിവ.

ഇപ്പോഴും നോക്കിയ ഹാന്‍സെറ്റുകള്‍ ഇന്ത്യയില്‍ നിങ്ങള്‍ക്കു വാങ്ങാം. ഇനി നോക്കിയയുടെ സുവര്‍ണ്ണ നിറങ്ങള്‍ മാത്രമാണ്.

ഏതൊക്കെ നോക്കിയ ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 3310

വില 3,310 രൂപ

. 2.4ഇഞ്ച് QVGA ഡിസ്‌പ്ലേ
. നോക്കിയ സീരീസ് 30+ഒഎസ്
. 16ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ഡ്യുവല്‍ സിം
. 2എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ ബാന്‍ഡ്
. 1200എംഎഎച്ച് ബാറ്ററി

 

നോക്കിയ 216 ഡ്യുവല്‍ സിം

വില 2,419 രൂപ

. 2.8ഇഞ്ച് QVGA ഡിസ്‌പ്ലേ
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. VGA ഫിക്‌സ്ഡ് ഫോക്കസ് ക്യാമറ എല്‍ഇഡി ഫ്‌ളാഷ്
. VGA മുന്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്
. എഫ്എം റേഡിയോ
. ബ്ലൂട്ടൂത്ത് 3.0
. 1020എംഎഎച്ച് ബാറ്ററി

 

നോക്കിയ 150 ഡ്യുവല്‍ സിം

വില 2000 രൂപ

. 2.4 ഇഞ്ച് ഡിസ്‌പ്ലേ
. നോക്കിയ സീരീസ് 30 + ഒഎസ്
. 32ജിബി മെമ്മറി എക്‌സപാന്‍ഡബിള്‍
. VGA ക്യാമറ എല്‍ഈഡി ഫ്‌ളാഷ്
. എഫ്എം റേഡിയോ
. ഡ്യുവല്‍ ബാന്‍ഡ് 900/1800MHz
. സിങ്കിള്‍ സിം
. ബ്ലൂട്ടൂത്ത് 3.0
. മൈക്രോ യുഎസ്ബി
. 1020എംഎഎച്ച് ബാറ്ററി

 

നോക്കിയ 230 ഡ്യുവല്‍ സിം

വില 3,999 രൂപ

. 2.8ഇഞ്ച് QVGA ഡിസ്‌പ്ലേ
. 16ജിബി മെമ്മറി
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. 2എംബി/ 2എംബി ക്യാമറ
. എഫ്എം
. ബ്ലൂട്ടൂത്ത്
. 1200എംഎഎച്ച് ബാറ്ററി

 

നോക്കിയ 130 ഡ്യുവല്‍ സിം

വില 1,729 രൂപ

. 1.8ഇഞ്ച് ഡിസ്‌പ്ലേ
. ബ്ലൂട്ടൂത്ത്
. ഫ്‌ളാഷ് ലൈറ്റ്
. 32 ജിബി എക്‌സ്പാന്‍ഡബിള്‍
. 1020 എംഎഎച്ച് ബാറ്ററി

6. നോക്കിയ 105

 

നോക്കിയ 105

വില 1,307

. 1.45 ഇഞ്ച് ഡിസ്‌പ്ലേ
. നോക്കിയ സീരീസ് 30+യൂസര്‍ ഇന്റര്‍ഫേസ്
. ഡ്യുവല്‍ ബ്രാന്‍ഡ്
. എഫ്എം റേഡിയോ
. ഡ്യുവല്‍ സിം
. 800എംഎഎച്ച് ബാറ്ററി

 

നോക്കിയ 1616

വില 2,499 രൂപ

. ഹാന്‍സെറ്റ് ഇല്ല
. TFT ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 128X160 പിക്‌സല്‍
. ബാര്‍ ഷെയിപ് മൊബൈല്‍

 

നോക്കിയ 1280

വില 949 രൂപ

. 1.8ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ്
. ഫ്‌ളാഷ് ലൈറ്റ്
. 800എംഎഎച്ച് ബാറ്ററി

 

നോക്കിയ 6100

വില 2,499 രൂപ

. 1.5 ഇഞ്ച് ഡിസ്‌പ്ലേ
. ഫോണ്‍ ബുക്ക്
. 150 ടെക്‌സറ്റ് മെസേജ്
. 250 കലണ്ടര്‍ നോട്ട്
. 20 ഗാലറി റിങ്ങ് ടോണ്‍സ്

. 760എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 7310 സൂപ്പര്‍നോവ

വില 2,199 രൂപ

. 2ഇഞ്ച് QVGA ഡിസ്‌പ്ലേ
. 2എംബി ക്യാമറ
. യുഎസ്ബി 2.0
. ബ്ലൂട്ടൂത്ത്
. ഫ്‌ളാഷ് ലൈറ്റ്
. 4ജി മൈക്രോ എസ്ഡി കാര്‍ഡ്
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 860എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia is finally back from dead and is all set to rival the big fishes with company's new smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot