ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുന്ന മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

By GizBot Bureau
|

മൊബൈല്‍ സോഫ്റ്റ്‌വയറിനെ കുറിച്ച് പറയുമ്പോള്‍ ഗൂഗിളായിരിക്കും മുന്നില്‍ നില്‍ക്കുന്നത്. ആന്‍ഡ്രോയിഡ് നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഏറ്റവും മികച്ചത്.

ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുന്ന മോട്ടോറോള സ്മാര്‍ട്ട

ആന്‍ഡ്രോയിഡ് ഓറിയോ ഏറ്റവും മികച്ച പ്രവര്‍ത്തനക്ഷമതയുളള ഒന്നാണ്. 0.7 ശതമാനം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് OS ഉപയോഗിക്കുന്നത്. ടോപ്പ് എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് ഓറിയോ കാണുന്നത്, ചിലപ്പോള്‍ മാത്രം മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലും കാണാം.

മോട്ടോറോള തങ്ങളുടെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് കൊണ്ടു വരുന്നു. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Motorola Moto Z

Motorola Moto Z

സവിശേഷതകള്‍

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. 2.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0.1

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 2600എംഎഎച്ച് ബാറ്ററി

Motorola Moto Z Force

Motorola Moto Z Force

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ

. 2.2GHz ക്വാഡ് കോര്‍ പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

. 21എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Motorola Moto Z Play

Motorola Moto Z Play

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 4ജി

. 3510എംഎഎച്ച് ബാറ്ററി

Motorola Moto Z2 Play

Motorola Moto Z2 Play

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto Z2 Force Edition

Motorola Moto Z2 Force Edition

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. 6ജിബി/ 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 2760എംഎഎച്ച് ബാറ്ററി

Motorola Moto X4

Motorola Moto X4

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. 12എംപി പ്രൈമറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Motorola will soon be rolling out the Android 8.0 Oreo update for several of its devices. The lineup includes Moto Z, Moto Z Force, Moto Z Play, Moto Z Play, Moto Z2 Play, Moto Z2 Force, Moto X4, Moto G5, Moto G5 Plus, Moto G5s, and Moto G5s Plus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X