Home
Mobile

ആഗോളതലത്തില്‍ ലഭ്യമാകുന്ന 5ജി സ്മാര്‍ട്ട്‌ഫോണുകള്‍: ഇന്ത്യയില്‍ അവ എത്തുന്ന തീയതിയും വിലയും!

2019-ല്‍ പുതിയ ടെക്‌നോളജികളുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഇന്ത്യയില്‍ എത്തുന്നത്. അതില്‍ ഒന്ന് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ. പല കമ്പനികളും 5ജി പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

ഈ വര്‍ഷം ആദ്യം തന്നെ സാംസങ്ങ്, എല്‍ജി, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ 5ജി വിപണിയില്‍ അവതരിപ്പിച്ചത് നിങ്ങള്‍ കണ്ടുവല്ലോ? എന്നാല്‍ ഈ ഫോണുകള്‍ തിരഞ്ഞെടുത്ത ആഗോള വിപണിയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇവ കൂടാതെ റിയല്‍മീ, റെഡ്മി എന്നീ കമ്പനികളും ഇതിനു സമാനമായ രീതിയില്‍ ഉടന്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു.

ആഗോളതലത്തില്‍ ലഭ്യമാകുന്ന 5ജി സ്മാര്‍ട്ട്‌ഫോണുകള്‍: ഇന്ത്യയില്‍ അവ

ആഗോളതലത്തില്‍ ലഭ്യമായ ചില സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. നിങ്ങള്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ചു കൂടി കാത്തിരിക്കുക. കാരണം ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുന്നതാണ്.

Samsung Galaxy S10 5G

Samsung Galaxy S10 5G

സവിശേഷതകള്‍

 

. 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി/16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 5ജി സബ്6/mmWave (28ജി,39ജി) 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

OnePlus 7 Pro 5G

OnePlus 7 Pro 5G

സവിശേഷതകള്‍

 

. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8/12ജിബി റാം 256ജിബി സ്‌റ്റോറേജ്, 128ജിബി റോം, 6ജിബി റാം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/8/16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi MIX 3 5G

Xiaomi Mi MIX 3 5G

സവിശേഷതകള്‍

 

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/12എംപി റിയര്‍ ക്യാമറ

. 24/2എംപി മുന്‍ ക്യാമറ

. 5ജി/4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

LG V50 5G

LG V50 5G

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍വിഷന്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/16/12എംപി റിയര്‍ ക്യാമറ

. 8/5എംപി മുന്‍ ക്യാമറ

. 5ജി/4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
5G is the latest rage across the world. The telecom operators and hardware manufacturers are all set to launch hardware that can support the next generation mobile network. When it comes to smartphones, the chip maker Qualcomm has made this possible with the launch of the X50 modem that will make this possible.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X