20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച 48എംപി റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഇപ്പോള്‍ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളും 48എംപി റിയര്‍ ക്യാമറ ഫോണുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇതില്‍ നിങ്ങളെ അതിശയിപ്പിക്കുന്ന ഒരു കാര്യം, ഇത്തരം സവിശേഷതയുളള ഫോണുകള്‍ക്ക് വലിയ പണം ഈടാക്കുന്നില്ല എന്നതാണ്. 20,000 രൂപയ്ക്കുളളില്‍ തന്നെ ഈ ഫോണുകള്‍ നിങ്ങള്‍ക്കു ലഭ്യമാകും.

 
20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച 48എംപി റിയര്‍ ക്യാമറ സ്മാര്‍ട്ട്‌

ഈ ഫോണുകളുടെ സെക്കന്‍ഡറി ക്യാമറകള്‍ക്കും ആകര്‍ഷകമായ സവിശേഷതകളാണ്. DSLR ക്യാമറകളെ പോലെ മികവേറിയ ഇമേജുകള്‍ ഇവയില്‍ ലഭ്യമാണ്.

Xiaomi Redmi Note 7S

Xiaomi Redmi Note 7S

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 45/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

OPPO F11

OPPO F11

മികച്ച വില


സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4020എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
 

Xiaomi Redmi Note 7 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

OPPO F11 Pro

OPPO F11 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
It's quite official for makers to install a 48MP primary sensor at the rear part to the majority of manufactured devices. The surprising part is- to avail such a feature based device, you won't have to pay huge chunks. Because now you can have a chance to experience this new age-photography with price only under Rs. 20K.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X