ഇന്ത്യയില്‍ ഉടന്‍ വാങ്ങാവുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍
നിലവില്‍ ഇന്ത്യയില്‍ മികച്ച ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ലഭ്യമാണ്. അവയുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. ഇതില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണുകളായ പിക്‌സല്‍ 3A, പിക്‌സല്‍ 3A XL എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

50,000 രൂപയ്ക്കുളളിലെ ഫോണുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ ഫോണുകളുടെ ക്യാമറള്‍ക്കാണ് പ്രത്യേക ആകര്‍ഷണം. 'നൈറ്റ് സൈറ്റ്' ഫീച്ചര്‍ ഉളളതിനാല്‍ കുറഞ്ഞ പ്രകാശത്തില്‍ പോലും മികച്ച ഇമേജുകള്‍ ലഭിക്കുന്നു. ടൈറ്റാന്‍ എം സെക്യൂരിറ്റി മോഡും ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Google Pixel 3
മികച്ച വില
സവിശേഷതകള്‍
. 5.5 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ
. 2.5GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 2915എംഎഎച്ച് ബാറ്ററി

Google Pixel 3 XL
മികച്ച വില
. 6 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേ
. 2.5GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Google Pixel 2
മികച്ച വില
. 5 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേ
. 2.3GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 2700എംഎഎച്ച് ബാറ്ററി

Google Pixel XL
മികച്ച വില
. 5.5 ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 32/128ജിബി സ്‌റ്റോറേജ്
. 12എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3450എംഎഎച്ച് ബാറ്ററി

Google Pixel 2 XL
മികച്ച വില
. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3520എംഎഎച്ച് ബാറ്ററി

Google Pixel 3a XL
മികച്ച വില
സവിശേഷതകള്‍
. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Google Pixel 3a
മികച്ച വില
. 5.6 ഇഞ്ച് FHD ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. 12.2എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. സിങ്കിള്‍ നാനോ സിം
. യുഎസ്ബി ടൈപ്പ് സി
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








