ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

|

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച ഹോണര്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ പരിചയപ്പെടുത്താനാണ് ഈ എഴുത്ത്. കരുത്തന്‍ ക്യാമറ. വലിപ്പമുള്ള ഡിസ്‌പ്ലേ, പവര്‍ഫുള്‍ ചിപ്പ്‌സെറ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡലുകള്‍. ചുവടെ നല്‍കിയിട്ടുള്ള പട്ടികയില്‍ നിന്നും മികച്ച മോഡല്‍ തെരഞ്ഞെടുക്കാവുന്നതാണ്.

 
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ചില മോഡലുകളുടെ ക്യാമറകള്‍ അത്യാധുനിക ഫീച്ചറുകളോടു കൂടിയവയാണ്. നൈറ്റ് മോഡ്, ലോലൈറ്റ് സെറ്റപ്പ് എന്നിങ്ങനെ സവിശേഷതകളേറെയുണ്ട്. കിരിന്‍ 710 ചിപ്പ്‌സെറ്റ് കരുത്തു പകരുന്ന മോഡലുകളും നിരവധിയാണ്. പലതും ആന്‍ഡ്രോയിഡ് പൈ ഓ.എസ് അധിഷ്ഠിതമായമാണ് പ്രവര്‍ത്തിക്കുന്നത്. മോഡലുകളെപ്പറ്റി കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ.

ഹോണര്‍ 10 ലെറ്റ്

ഹോണര്‍ 10 ലെറ്റ്

സവിശേഷതകൾ

6.21 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഹൈബ്രിഡ് ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,400 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ വ്യൂ20

ഹോണര്‍ വ്യൂ20

സവിശേഷതകൾ

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ

1080X2310 പിക്‌സല്‍ റെസലൂഷന്‍

ഹുവായ് കിരിന്‍ 720 പ്രോസസ്സര്‍

6ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

128/256 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഡ്യുവല്‍ സിം

48 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

22.5 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഹോണര്‍ 8സി
 

ഹോണര്‍ 8സി

സവിശേഷതകൾ

6.26 ഇഞ്ച് എച്ച്.ഡി പ്ലസ്് ഡിസ്‌പ്ലേ

1520X720 പിക്‌സല്‍ റെസലൂഷന്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

4,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ 8എക്‌സ്

ഹോണര്‍ 8എക്‌സ്

സവിശേഷതകൾ

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

മെമ്മറി കരുത്ത് 400 ജി.ബി വരെ എക്‌സ്‌റ്റെന്റ് ചെയ്യാനാകും

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

20+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,750 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ പ്ലേ

ഹോണര്‍ പ്ലേ

സവിശേഷതകൾ

6.3 ഇഞ്ച് എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2340X1080 പിക്‌സല്‍ റെസലൂഷന്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

ഹൈബ്രിഡ് ഡ്യുവല്‍ സിം

16+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,750 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചര്‍

ഹോണര്‍ 9എന്‍

ഹോണര്‍ 9എന്‍

സവിശേഷതകൾ

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1080X2280 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഹൈബ്രിഡ് ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട് സംവിധാനം

3,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ 7സി

ഹോണര്‍ 7സി

സവിശേഷതകൾ

5.99 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1440X720 പിക്‌സല്‍ റെസലൂഷന്‍

3ജി.ബി/4ജി.ബി റാം വേരിയന്റുകള്‍

32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട് സംവിധാനം

3,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ 7എ

ഹോണര്‍ 7എ

സവിശേഷതകൾ

5.97 ഇഞ്ച് എച്ച്.ഡി ഫുള്‍ വ്യൂ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1440X720 പിക്‌സല്‍ റെസലൂഷന്‍

2ജി.ബി/3ജി.ബി റാം വേരിയന്റുകള്‍

32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട് സംവിധാനം

3,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ 10

ഹോണര്‍ 10

സവിശേഷതകൾ

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2240X1080 പിക്‌സല്‍ റെസലൂഷന്‍

6ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

16+24 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,400 മില്ലി ആംപയര്‍ ബാറ്ററി ശേഷി

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2240X1080 പിക്‌സല്‍ റെസലൂഷന്‍

6ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

ഡ്യുവല്‍ സിം

16+24 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

24 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,400 മില്ലി ആംപയര്‍ ബാറ്ററി ശേഷി

ഹോണര്‍ 9 ലൈറ്റ്

ഹോണര്‍ 9 ലൈറ്റ്

സവിശേഷതകൾ

5.65 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2160X1080 പിക്‌സല്‍ റെസലൂഷന്‍

3ജി.ബി/4ജി.ബി റാം വേരിയന്റുകള്‍

32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഹൈബ്രിഡ് ഡ്യുവല്‍ സിം

13+2 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

13+2 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട് സംവിധാനം

3,000 മില്ലി ആംപയര്‍ ബാറ്ററി ശേഷി

Best Mobiles in India

Read more about:
English summary
List of Honor smartphones to buy in India right now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X