ഇന്ത്യയില്‍ ലഭ്യമാകുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍

|

ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണുകളിലെ പ്രധാന സവിശേഷത അതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ്. ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ ഫോണുകള്‍.

 
ഇന്ത്യയില്‍ ലഭ്യമാകുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍

ഫോട്ടോ എടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ ഏറെ തിരഞ്ഞെടുക്കുന്നതും ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുകള്‍ തന്നെ. ഏറെ മികച്ച ഷോര്‍ട്ടുകളാണ് ഈ ഫോണിലൂടെ നിങ്ങള്‍ക്ക് പകര്‍ത്താന്‍ സാധിക്കുന്നത്. നിലവില്‍ സാംസങ്ങിന്റെ പല ഫോണുകള്‍ക്കും ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ്. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.


 Samsung Galaxy S10

Samsung Galaxy S10

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം 128/512ജിബി റോം

. വൈഫൈ, എന്‍എഫ്‌സി

. 12എംപി, 12എംപി 16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3400എംഎഎച്ച് ബാറ്ററി

 Samsung Galaxy S10 Plus

Samsung Galaxy S10 Plus

സവിശേഷതകള്‍

. 6.4 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം 128/512/1024ജിബി റോം

. വൈഫൈ, എന്‍എഫ്‌സി

. 12എംപി, 12എംപി 16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy M30
 

Samsung Galaxy M30

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 128ജിബി റോം

. 13എംപി, 5എംപി 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5000എംഎഎച്ച് ബാറ്ററി

 Samsung Galaxy A50

Samsung Galaxy A50

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 25എംപി, 5എംപി 8എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

Samsung Galaxy A7 2018

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം , 64/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 24എംപി, 8എംപി 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy A9 2018

Samsung Galaxy A9 2018

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം , 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 24എംപി റിയര്‍ ക്യാമറ, 10എംപി+8എംപി +5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
List of Samsung smartphones with triple rear cameras in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X