'കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6' സ്മാര്‍ട്ട്‌ഫോണുകള്‍
ഏതൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കിലും ഗ്യാരന്റിയുളള പ്രൊട്ടക്ഷന്‍ വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍, നിങ്ങള്‍ വാങ്ങിയ വിലയേറിയ ഫോണ്‍ തറയില്‍ വീണ് അതിന്റെ ഗ്ലാസ് പൊട്ടുകയാണെങ്കില്‍ എന്ത് ചെയ്യും.

ഇങ്ങനെയുളള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടത് ഫോണിന്റെ സംരക്ഷണമാണ്. ഫോണുകള്‍ക്ക് ഏറ്റവും മികച്ചത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് തന്നെ. ഇതിലെ ഏറ്റവും പുതിയ വേര്‍ഷനാണ് ഗൊറില്ല ഗ്ലാസ് 6. ഇത് ഫോണുകള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്നു. ഏറ്റവും പുതിയ ഗ്ലാസ് പിന്തുണയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Samsung Galaxy S10
. 6.1 ഇഞ്ച് QHD പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128/512ജിബി റോം
. വൈഫൈ
. ഡ്യുവല്‍ സിം
. 12എംപി/12എംപി/16എംപി ക്യാമറ
. 10എംപി മുന്‍ ക്യാമറ
. IP68
. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
. 6.4 ഇഞ്ച് QHD+ഡൈനമിക് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8/12ജിബി റാം, 128/512/1024ജിബി റോം
. വൈഫൈ
. ഡ്യുവല്‍ സിം
. 12എംപി/12എംപി/16എംപി ക്യാമറ
. 10എംപി മുന്‍ ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy A80
. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡജി+ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8ജിബി റാം, 128ജിബി റോം
. ഡ്യുവല്‍ സിം
. 48എംപി/8എംപി ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Asus ZenFone Max Pro M2
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 4/6ജിബി റാം, 64ജിബി റോം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി/15എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

LG G8 ThinQ
. 6.1 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/16/12എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

LG V50 ThinQ 5G
. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/16/12എംപി ക്യാമറ
. 8/5എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

OnePlus 6T
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/20എംപി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Sony Xperia 1
. 6.5 ഇഞ്ച് 4K OLED ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/12/12എംപി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

Xiaomi Mi 9
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി റോം
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/16എംപി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 3300എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications