ഈ മാസം എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

|

എല്ലാ മാസത്തെ പോലെ ഈ മാസവും ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് എത്തുന്നത്. ഈ പുതിയ ഡിവൈസുകളില്‍ പുതിയതും നൂതനവുമായ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോമുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

 
ഈ മാസം എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

അതില്‍ ഏറ്റവും ആകര്‍ഷമായ ഫോണാണ് റിയല്‍മീ 3 പ്രോ. സോണി IMX 586 സെന്‍സറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ഫോണാണ് റെഡ്മി 7. സ്‌നാപ്ഡ്രാഗണ്‍ 632 ചിപ്പാണ് ഫോണില്‍. റിയര്‍ ഡ്യുവല്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ മറ്റു പ്രധാന സവിശേഷതകളാണ്. ഇങ്ങനെ വ്യത്യസ്ഥതരം ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

 Realme 3 Pro

Realme 3 Pro

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Redmi 7

Redmi 7

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8ജിബി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei P30
 

Huawei P30

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, 18/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3650എംഎഎച്ച് ബാറ്ററി

Huawei P30 Pro

Huawei P30 Pro

സവിശേഷതകള്‍

. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, 18/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy A90

Samsung Galaxy A90

സവിശേഷതകള്‍

. 6.41 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 32എംപി/5എംപി/10എംപി ക്യാമറ

. ആന്‍ഡ്രോയിഡ് 9.0 പൈ

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

 Nokia 9 Pureview

Nokia 9 Pureview

സവിശേഷതകള്‍

. 5.99 ഇഞ്ച് pOLED ഡിസ്‌പ്ലേ

. 2.8Ghz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 12എംപി പെന്റാ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3 മൈക്രോ ഫോണ്‍സ്

. 3260എംഎഎച്ച് ബാറ്ററി

 OPPO Reno

OPPO Reno

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 14എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3680എംഎഎച്ച് ബാറ്ററി

Xiaomi Mi A3

Xiaomi Mi A3

സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6/8ജിബി റാം

. 12എംപി+ 12എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Redmi Y3

Redmi Y3

സവിശേഷതകള്‍

. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം, 8ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 പൈ

. 8എംപി റിയര്‍ ക്യാമറ

. 2ജിബി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2280എംഎഎച്ച് ബാറ്ററി

Samsung Galaxy A40

Samsung Galaxy A40

സവിശേഷതകള്‍

. 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 5എംപി അള്‍ട്രാവൈഡ് ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3100എംഎഎച്ച് ബാറ്ററി

 Meizu 16s

Meizu 16s

സവിശേഷതകള്‍

. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി+20എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. നോണ്‍ റിമൂവബിള്‍ ബാറ്ററി

Samsung Galaxy A80

Samsung Galaxy A80

സവിശേഷതകള്‍

. 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9 പൈ

. 2.7 ഒക്ടാകോര്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 48എംപി/16എംപി/5എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

 Motorola One Vision

Motorola One Vision

സവിശേഷതകള്‍

. 6.2 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഒക്ടാകോര്‍

. 48+5എംപി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
List of smartphones to be launched in April 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X