2017ല്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!
2017ല്‍ വാങ്ങാം ഇൗ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.
സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും എല്ലാ വര്‍ക്കും ഒരു ഹരമാണ്. പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനോക്കാള്‍ ഒരു മിഡ്‌റേഞ്ച് ഫോണും അല്ലെങ്കില്‍ പഴയ ഫ്‌ളാഗ്ഷിപ്പ് ഫോണും വാങ്ങുന്നത് വലിയ കാര്യമാണ്.
നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ പഴയ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വാങ്ങാം ഇൗ 2017ല്‍...

സാംസങ്ങ് ഗാലക്‌സി എസ്7
സാംസങ്ങ് ഗാലക്‌സി എസ്7 ഏറ്റവും മികച്ച ഒരു ആന്‍ഡ്രോയിഡ് ഫോണാണ്. ഗാലക്‌സി എസ്8 ഇതിന്റെ പിന്‍ഗാമിയാണ്. ഗാലക്‌സി എസ്7ന്റെ പെര്‍ഫോമന്‍സും ഡിസൈനും വളരെ ഏറെ ആകര്‍ഷകമാണ്. ഈ ഫോണിന് 5.1ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 SoC, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 1എംബി 5എംബി ക്യാമറ എന്നിവയാണ് സവിശേഷതകള്‍.

ആപ്പിള്‍ ഐഫോണ്‍ 6എസ്
ഐഫോണ്‍ 7നും 7എസും ഇറങ്ങിയതിനു ശേഷവും ഐഫോണ്‍ 6എസ് ഇപ്പോഴും ഏറ്റവും മികച്ചൊരു ഫോണാണ്. ഈ-കൊമേഴ്‌സ് സ്‌റ്റോറിലും ഈ ഫോണിന് നല്ലൊരു എക്‌സ്‌ച്ചേഞ്ച് ഓഫറാണ് ലഭിക്കുന്നത്. 3ഡി ടച്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 6എസ്‌ന്. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഐപിഎസ് 3ഡി ടച്ച് ഡിസ്‌പ്ലേ, A9 ചിപ്പ്, 64ബിറ്റ് കോ പ്രോസസര്‍, 12എംബി 5എംബി ക്യാമറ എന്നിവ മറ്റു സവിശേഷതകളാണ്.

വണ്‍പ്ലസ് 4
വണ്‍പ്ലസ് 3 ഇറങ്ങിയതിനു പുറമേ വണ്‍പ്ലസ് 3യും ഇറങ്ങിയിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന് 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ സവിശേഷതകളാണ്.

എല്‍ജി ജി5
കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഫോണാണ് എല്‍ജി ജി5. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ ഫോണിന്. 5.3ഇഞ്ച് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820, 4ജിബി റാം, 16എംബി 8എംബി ക്യാമറ, 2800എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

ഷവോമി മീ 5
ഹൈ-എന്‍ഡ് സവിശേഷതളോടു കൂടിയാണ് ഷവോമി മീ5 വിപണിയില്‍ ഇറങ്ങിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ കാണാല്‍ വളരെ ഏറെ മനോഹരമാണ്. ഈ ഫോണിന് 5.15ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 3ജിബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. 16എംബി 4എംബി ക്യാമറ.


Click it and Unblock the Notifications