റെഡ് ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് മറ്റു റെഡ് ഫോണുകളുമായി താരതമ്യം ചെയ്യാം?

Written By:

ആപ്പിള്‍ ഈയിടെയാണ് ചുവന്ന വേരിയന്റില്‍ രണ്ട് ഫോണുകള്‍ ഇറക്കിയത്. ഈ പുതിയ എഡിഷനില്‍ തിളങ്ങുന്ന ചുവന്ന നിറം ഇത് ആദ്യമായാണ് ഇറക്കിയത്. ആപ്പിളിന്റെ ഐഫോണ്‍ 7, 7 പ്ലസ് ഫോണുകള്‍ ആപ്പിള്‍ ഐഫോണ്‍ ആരാധകര്‍ക്ക് വളരെ ഏറെ സന്തോഷകരമായിരിക്കും.

ചുവന്ന ആപ്പിള്‍ ഐഫോണുകള്‍ വാങ്ങുന്നതിലൂടെ എയ്ഡ്‌സിനെതിരായ ആഗോള ഫണ്ടിലേക്ക് ഉപഭോക്താക്കള്‍ക്ക് സംഭാവന നല്‍കുന്നത് സാധ്യമാകുമെന്ന് ആപ്പിള്‍ മേധാവി ടീം കുക്ക് പറയുന്നു.

റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

റെഡ് ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് മറ്റു റെഡ് ഫോണുകളുമായി മത്സരം!

ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നിവയുടെ സവിശേഷതകള്‍ ഇങ്ങനെയാണ്.

ഐഫോണ്‍ 7ന് 128 ജിബിയും 7 പ്ലസിന് 256 ജിബിയുമാണ്. 82,000 രൂപയാണ് ഫോണിന്റെ വില. ആപ്പിള്‍ 7 പ്ലസിന്റെ അതേ രീതിയിലുളള ഇരട്ട ക്യാമറ ഫീച്ചറുകള്‍ ആയിരിക്കും ഇതിലും ഉള്‍പ്പെടുത്തുന്നത്. ഐഒഎസ് 10ല്‍ റോ (RAW) ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നതും പ്പധാന സവിശേഷതയാണ്. 7എംബി മുന്‍ ക്യാമറയാണ് ഈ രണ്ടു ഫോണുകളിലും.

ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!

പുതിയ ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകളുടെ കൂടെ മത്സരിക്കാന്‍ ഈ ചുവന്ന ഫോണുകള്‍ എത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായ് പി9

വില 39,990 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാ-കോര്‍ കിരിന്‍ 955 പ്രോസസര്‍
. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം/64ജിബി സ്‌റ്റോറേജ്
. 128 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി
. 3000എംഎഎച്ച് ബാറ്ററി

 

എച്ച്ടിസ് 10

വില 36,500 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.2ഇഞ്ച് 1920X1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 955 പ്രോസസര്‍
. 3ജിബി റാം/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/64ജിബി ഇന്റേര്‍മല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോഎസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍റ്റിഇ
. ബ്ലൂട്ടൂത്ത് 4.2
. 3000എംഎഎച്ച് ബാറ്ററി

 

ഓപ്പോ R9S

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍625 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 16എംബി/15എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3010എംഎഎച്ച് ബാറ്ററി

എച്ച്ടിസി ഡിസൈര്‍ 830

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2TB എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13എംബി റിയര്‍ ക്യാമറ
. 4ജി എല്‍റ്റിഇ
. 2800എംഎഎച്ച് ബാറ്ററി

 

മീസു പ്രോ 6

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.2 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ

. 2.5GHz ഡെക്കാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ഡ്യുവല്‍ സിം
. 21.6/5എംബി ക്യാമറ
. 2560എംഎഎച്ച് ബാറ്ററി

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

എല്‍ജി ജി ഫ്‌ളക്‌സ് 2

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വില 21,500 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഓലെഡ് ഡിസ്‌പ്ലേ
. 2.0GHz ഒക്ടാകോര്‍ 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 13എംബി/2.1 എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple has introduced an all new limited edition variant of its iPhone 7 and iPhone 7 Plus.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot