Home
Mobile

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

മികച്ച അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

By Asha Sreejith

2017 സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമാണെന്നു നേരത്തെ പറഞ്ഞിരുന്നു. ആ വാഗ്ദാനം എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും പാലിക്കുന്നുണ്ട്.

ഇപ്പോള്‍ 2017ലെ മൂന്നാമത്തെ മാസമാണ്. ഇതിനിടയില്‍ തന്നെ മികച്ച അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

2017ല്‍ വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കാം.

സാംസങ്ങ് ഗാലക്‌സി A5 (2017)

സാംസങ്ങ് ഗാലക്‌സി A5 (2017)

വില 28,990 രൂപ

. 5 ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12എംബി/8എംബി ക്യാമറ
. നാനോ സിം
. 4ജി
. 2770എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7 (2017)

സാംസങ്ങ് ഗാലക്‌സി A7 (2017)

വില 33,490 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.9GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/16എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3600എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് ബി

ലെനോവോ വൈബ് ബി

വില 5,799 രൂപ

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/2എംബി ക്യാമറ
. 4ജി
. 2000എംഎഎച്ച് ബാറ്ററി

 

സ്വയിപ് ഇലൈറ്റ് സെന്‍സ്

സ്വയിപ് ഇലൈറ്റ് സെന്‍സ്

വില 7,499 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 3ജിബി റാം
. 32ജിബിീ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

ഇവോമി iV505

ഇവോമി iV505

വില 3,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/5എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി

 

Best Mobiles in India

English summary
2017 could be a big year for smartphones as many brands have promised to offer several smartphones in different categories and price segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X