ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്കില്ല!

Written By:

ഓരോ വില സെഗ്മെന്റിലേയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് നൗഗട്ട് ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പ്രധാനപ്പെട്ട വേര്‍ഷനാണ് ആന്‍ഡ്രോയിഡ് ഓറിയോ. ഉപഭോക്താക്കള്‍ ഇപ്പോള്‍ ഒട്ടേറെ പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് ഓറിയോക്കായി കാത്തിരിക്കുകയാണ്. നിരവധി ബ്രാന്‍ഡുകളില്‍ ഇപ്പോള്‍ തന്നെ ഓറിയോ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്.

ജിയോഫോണ്‍ ട്രാക്കിങ്ങ്: നിങ്ങളുടെ ജിയോ ഫോണ്‍ ഇപ്പോള്‍ എവിടെ?

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്ക

അതായത് ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ XL, ഗൂഗിള്‍ പിക്‌സല്‍ 2, സാംസങ്ങ് ഗാലക്‌സി എസ്8, സാംസങ്ങ് ഗാലക്‌സി നോട്ട് 8, സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്, സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ് എന്നിങ്ങനെ പല ഫോണുകളിലും.

എന്നാല്‍ ദു:ഖകരമെന്നു പറയട്ടേ, പല ഫോണുകളിലും ഈ പുതിയ ഓറിയോ അപ്‌ഡേറ്റ് ലഭ്യമല്ല. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍

 • ഗൂഗിള്‍ നെക്‌സസ് 5
 • ഗൂഗിള്‍ നെക്‌സസ് 4
 • ഗൂഗിള്‍ നെക്‌സസ് 3

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

സാംസങ്ങ് ഫോണുകള്‍

 • സാംസങ്ങ് ഗാലക്‌സി ജെ3 (2016)
 • സാംസങ്ങ് ഗാലക്‌സി ജെ5 (2016)
 • സാംസങ്ങ് ഗാലക്‌സി ജെ2 (2015)
 • സാംസങ്ങ് ഗാലക്‌സി ജെ7 (2016)
 • സാംസങ്ങ് ഗാലക്‌സി ജെ2 എക്
 • സാംസങ്ങ് ഗാലക്‌സി ജെ2 (2016)
 • സാംസങ്ങ് ഗാലക്‌സി ഓണ്‍5
 • സാംസങ്ങ് ഗാലക്‌സി ഓണ്‍8
 • സാംസങ്ങ് ഗാലക്‌സി നോട്ട് 5
 • സാംസങ്ങ് ഗാലക്‌സി എ8
 • സാംസങ്ങ് ഗാലക്‌സി എസ്6
 • സാംസങ്ങ് ഗാലക്‌സി എസ്6 എഡ്ജ്
 • സാംസങ്ങ് ഗാലക്‌സി എസ്5
 • സാംസങ്ങ് ഗാലക്‌സി നോട്ട് 4

മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

 • മോട്ടോറോള മോട്ടോ ജി3
 • മോട്ടോറോള മോട്ടോ എക്‌സ് പ്ലേ
 • മോട്ടോറോള മോട്ടോ എക്‌സ് സ്‌റ്റെയില്‍
 • മോട്ടോറോള മോട്ടോ ജി ടര്‍ബോ
 • മോട്ടോറോള മോട്ടോ ഡ്രോയിഡ് മാക്‌സ് 2
 • മോട്ടോറോള മോട്ടോ ഡ്രോയിഡ് ടര്‍ബോ 2
 • മോട്ടോറോള മോട്ടോ എക്‌സ് ഫോഴ്‌സ്
 • മോട്ടോറോള മോട്ടോ ജി2

എല്‍ജി ഫോണുകള്‍

 • എല്‍ജി ജി4
 • എല്‍ജി ജി4 ബീറ്റ
 • എല്‍ജി റേ
 • എല്‍ജി കെ8
 • എല്‍ജി കെ5
 • എല്‍ജി കെ3
 • എല്‍ജി ജി3
 • എല്‍ജി ജി2

ഹുവായി ഫോണുകള്‍

 

 • ഹുവായി ഹോണര്‍ 8
 • ഹുവായി ഹോണര്‍ 5എ
 • ഹുവായി ഹോണര്‍ 5സി
 • ഹുവായി ഹോണര്‍ Y3II
 • ഹുവായി ഹോണര്‍ Y5II
 • ഹുവായി മേറ്റ് 8
 • ഹുവായി Y6
 • ഹുവായി ഹോണര്‍ 7
 • ഹുവായി Y7
 • ഹുവായി Y6
 • ഹുവായി Y5

ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകള്‍

അസ്യൂസ് സെന്‍ഫോണ്‍ 2

 • അസ്യൂസ് സെന്‍ഫോണ്‍ 2 ലേസര്‍
 • അസ്യൂസ് സെന്‍ഫോണ്‍ സൂം
 • അസ്യൂസ് സെന്‍ഫോണ്‍2 ഡീലക്‌സ്
 • അസ്യൂസ് സെന്‍ഫോണ്‍ ഗോ
 • അസ്യൂസ് സെന്‍ഫോണ്‍ ലൈവ്
 • അസ്യൂസ് സെന്‍ഫോണ്‍ പിഗാസസ് 3

ഏസര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

 • ഏസര്‍ ലിക്വിഡ് എം330
 • ഏസര്‍ ലിക്വിഡ് എം320
 • ഏസര്‍ ലിക്വിഡ് ജേഡ് Z
 • ഏസര്‍ ലിക്വിഡ് എക്‌സ്1
 • ഏസര്‍ ലിക്വിഡ് Z410
 • ഏസര്‍ ലിക്വിഡ് M220
 • ഏസര്‍ ലിക്വിഡ് ഇ700
 • ഏസര്‍ ലിക്വിഡ് ഇ600

ലെനോവോ ഫോണുകള്‍

 • ലെനോവോ കെ5 നോട്ട്
 • ലെനോവോ കെ4 നോട്ട്
 • ലെനോവോ കെ3 നോട്ട്
 • ലെനോവോ വൈബ് കെ5
 • ലെനോവോ ഫാബ് 2 പ്രോ
 • ലെനോവോ ഫാബ് 2
 • ലെനോവോ ഫാബ് 2 പ്ലസ്

യൂ സ്മാര്‍ട്ട്‌ഫോണുകള്‍

 • യൂ യുണീക്യൂ
 • യൂ യുണീക്യൂ പ്ലസ് 
 • യൂ യൂഫോറിയ
 • യൂ യുറേക പ്ലസ്
 • യൂ യൂടോപ്യ

സോണി സ്മാര്‍ട്ട്‌ഫോണുകള്‍

 

 • സോണി എക്‌സ്പീരിയ എം5
 • സോണി എക്‌സ്പീരിയ സി5 അള്‍ട്രാ
 • സോണി എക്‌സിപീരിയ Z4v
 • സോണി എക്‌സ്പീരിയ Z3+
 • സോണി എക്‌സ്പീരിയ Z4
 • സോണി എക്‌സ്പീരിയ Z3
 • സോണി എക്‌സപീരിയ M4 അക്വാ
 • സോണി എക്‌സ്പീരിയ E4

2017 ലെ ഏറ്റവും മികച്ച വിൽപ്പനയുള്ള സ്മാർട്ട്ഫോണുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Users are now eagerly waiting for Android Oreo which promises several new features for users. Several brands have already announced Oreo update for high-mid and high-end smartphones available to date.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot