Just In
- 9 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 10 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 11 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 13 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
മികച്ച ക്യാമറകളുമായി എത്താന്‍ പോകുന്ന കിടിലന്‍ ഫോണുകള്‍
ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ പകിട്ടോടെ പകര്‍ത്താനും സൂക്ഷിച്ചു വയ്ക്കാനും കൂടിയുളള ഇടമാണ് ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍. പുത്തന്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ആദ്യം കണ്ണു പോകുന്നത് ക്യാമറ സവിശേഷതകളില്‍ തന്നെ.

സെല്‍ഫി എന്നത് ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. നിലവില്‍ സ്മാര്‍ട്ട്ഫോണുകള്‍ DSLR പോലുളള ഫോട്ടോഗ്രാഫി അനുഭവമാണ് നല്‍കുന്നത്. അതിനാല്‍ വരാന്‍ പോകുന്ന മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് ഇവിടെ നല്കുന്നു.
അതില്‍ ചില ഉപകരണങ്ങളില്‍ പിന് ഭാഗത്ത് പെന്റ ലെന്‍സ് ഉപയോഗിച്ചിരിക്കുന്നതു കാണാം. അതില്‍ ഓരോ ലെന്‍സും സമൃദ്ധമായ ഇമേജുകളാണ് സൃഷ്ടിക്കുന്നത്.

Huawei Mate X
സവിശേഷതകള്‍
. 6.6 ഇഞ്ച് OLED ഡിസ്പ്ലേ
. വാവെയ് കിരിന്‍ 980 പ്രോസസര്‍
. 8ജിബി റാം, 512ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40എംപി റിയര്‍ ക്യാമറ, 16എംപി+8എംപി റിയര്‍ ക്യാമറ
. 5ജി മള്‍ട്ടി-മോഡ്, ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4500എംഎഎച്ച് ബാറ്ററി

Samsung Galaxy S10
സവിശേഷതകള്‍
. 6.7 ഇഞ്ച് QHD ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് 855 പ്രോസസര്‍
. 8ജിബി റാം, 256ജിബി സ്റ്റോറേജ്
. വൈഫൈ, എന്‍എഫ്സി
. 12എംപി/12എംപി/16എംപി/TOF ക്വാഡ് റിയര്‍ ക്യാമറ
. 10എംപി+TOF ഡ്യുവല്‍ മുന്‍ ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

Xiaomi Mi MIX 3
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

LG V50 ThinQ
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 2TBജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12എംപി റിയര്‍ ക്യാമറ, 16എംപി+8എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍, 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Nokia 9 PureView
സവിശേഷതകള്‍
. 5.99 ക്വാഡ് എച്ച് pOLED ഡിസ്പ്ലേ
. 2.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3320എംഎഎച്ച് ബാറ്ററി

Samsung GAlaxy S10 Plus
സവിശേഷതകള്‍
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. 48എംപി/12എംപി/16എംപി ട്രിപ്പിള്‍
എംപി റിയര്‍ ക്യാമറ,
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S10e
സവിശേഷതകള്‍
. 5.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 128/256ജിബി സ്റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12എംപി റിയര്‍ ക്യാമറ, 16എംപി+8എംപി റിയര്‍ ക്യാമറ
. 10എംപി ഡ്യുവല്‍ പിക്സല്‍ മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3100എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470