ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുന്ന ഷവോമി ഫോണുകള്‍!

ഷവോമി അപ്‌ഡേറ്റ് ഫോണുകള്‍.

|

ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ പോകുന്നു. അതേ, ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് ലഭിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുന്ന ഷവോമി ഫോണുകള്‍!

അതിനാല്‍ പുതിയ ഫീച്ചറുകളും ഈ ഫോണുകളില്‍ ലഭിക്കും.

ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് അറിയാനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഷവോമി റെഡ്മി 4X

ഷവോമി റെഡ്മി 4X

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് MIUI 8
. 13എംബി/5എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി

ഷവോമി മീ മാക്‌സ്

ഷവോമി മീ മാക്‌സ്

വില 14,999 രൂപ

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം, 32ജിബി/64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 128ജിബി സ്‌റ്റോറേജ്
. 16എംബി/ 5എംബി ക്യാമറ
. 4ജി
. 4850എംഎഎച്ച് ബാറ്ററി

 

ഷവോമി മീ നോട്ട് 4

ഷവോമി മീ നോട്ട് 4

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.35GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 ന്യുഗട്ട്
.ഡ്യുവല്‍ സിം
. 22.56എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4070എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4X

ഷവോമി റെഡ്മി നോട്ട് 4X

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈ-ഫൈ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

മീ മാക്‌സ്

മീ മാക്‌സ്

വില 34,990 രൂപ

. 6.4ഇഞ്ച് ഡിസ്‌പ്ലേ
. 2.35GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/5എംബി ക്യാമറ
. 4ജി
. 4400എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 5

ഷവോമി മീ 5

വില 22,900 രൂപ

. 5.15ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16/4എംബി ക്യാമറ
. 4ജി
. 3,000എംഎഎച്ച് ബാറ്ററി

 

 മീ 5എസ്

മീ 5എസ്

. 5.15ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 12എംബി/ 4എംബി ക്യാമറ
. 4ജി
.3200എംഎച്ച് ബാറ്ററി

Best Mobiles in India

English summary
Well, the Chinese smartphone manufacturer has now released a list of its smartphones that will be updated to Android Nougat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X