ആന്‍ഡ്രോയിഡ് ഓറിയോ, പൈ അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍....!

|

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോണുകളിലും ആന്‍ഡ്രോയിഡ് പൈ ഓഎസ് അപ്‌ഡേറ്റ് ലഭിക്കുകയോ അല്ലെങ്കില്‍ ഇത് ഫോണില്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയോ ആയിരിക്കും. ഷവോമിയും ഇതു പോലെ തങ്ങളുടെ ചില ഹാന്‍സെറ്റുകളില്‍ പൈ ഒഎസ് ഉള്‍പ്പെടുത്തി ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ആന്‍ഡ്രോയിഡ് ഓറിയോ, പൈ അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോ

ഈ ഉപകരണങ്ങള്‍ ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഓറിയോ ഉപയോഗിച്ച് മികച്ച രീതിയില്‍ പ്രകടനം നടത്തുകയാണ്. ഒപ്പം പൈ അപ്‌ഡേറ്റു കൂടി ലഭിക്കുമ്പോള്‍ കൂടുതല്‍ ഗുണവിശേഷങ്ങളിലാകും എത്തുന്നത്.

ആന്‍ഡ്രോയിഡ് ഓറിയോ ഉപയോഗിച്ച് നേറ്റീവ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് എന്ന സവിശേഷത ലഭിക്കും. ഏറ്റവും മികച്ച ഇമോജി സ്‌റ്റെലുകള്‍ ഉണ്ടാകും. ഇതു കൂടാതെ ഇനിയും രസകരമായ സവിശേഷതകള്‍ ഉണ്ട്.

എന്നാല്‍ ആന്‍ഡ്രോയിഡ് പൈ വരുന്നത് Wi-Fi Round-Trip-Time (RTT) എന്നറിയപ്പെടുന്ന IEEE 802.11 വൈഫൈ പ്രോട്ടോകോളുമായാണ്. ഒരു അഡാപ്ടീവ് ബാറ്ററിയും ഇതില്‍ വരുന്നു. ഇതു കൂടാതെ ഹാന്‍സെറ്റിനെ നിങ്ങളിലേക്ക് അടുപ്പിക്കാനായി നിരവധി സവിശേഷതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Xiaomi Mi 5

Xiaomi Mi 5

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ

. 1.8 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 4എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Mi 5S

Xiaomi Mi 5S

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.15 ഇഞ്ച് FHD ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ

. 1. GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

. 3/4ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 4എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Xiaomi Mi 5s Plus

Xiaomi Mi 5s Plus

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 4എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Xiaomi Mi 6

Xiaomi Mi 6

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ലാമിനേഷന്‍ ഡിസ്‌പ്ലേ

. 2.3 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3350എംഎഎച്ച് ബാറ്ററി

Xiomi Mi 8

Xiomi Mi 8

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി ലാമിനേഷന്‍ ഡിസ്‌പ്ലേ

. 2.8 Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128ജിബി/256ജിബി സ്റ്റോറേജ്

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 12എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Xiaomi Mi 8 Lite

Xiaomi Mi 8 Lite

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4ജിബി റാം/ 6ജിബി റാം, 64ജിബി സ്റ്റോറേജ്

. 6ജിബി റാം 128ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3450എംഎഎച്ച് ബാറ്ററി

Xiaomi Mi 8 Pro

Xiaomi Mi 8 Pro

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം 128ജിബി സ്റ്റാറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12/12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Xiaomi Mi Mix

Xiaomi Mi Mix

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.3Ghz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍

. 6/4ജിബി റാം 128ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ഓട്ടോഫോക്കസ് ക്യാമറ

. 20എംപി മുന്‍ ക്യാമറ

. എന്‍എഫ്‌സി

. 4400എംഎഎച്ച് ബാറ്ററി

Xiaomi Mi Mix 2

Xiaomi Mi Mix 2

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 83 ക്വാഡ്‌കോര്‍ പ്രോസസര്‍

. 6ജിബി റാം 128ജിബി സ്റ്റാറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

 

Xiaomi Mi Note 2

Xiaomi Mi Note 2

സവിശേഷതകള്‍

. 5.7 ഇഞ്ച് OLED 3D ഫുള്‍ ഡ്യുവല്‍ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍

. 4ജിബി റാം 64ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 22.56എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4070എംഎഎച്ച് ബാറ്ററി

 Xiaomi Mi Note 3

Xiaomi Mi Note 3

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.3GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം 64ജിബി/128ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 12എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 

 Xiaomi Mi 8 Pro

Xiaomi Mi 8 Pro

ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം 128ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 12എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Mi 8 SE

Xiaomi Mi 8 SE

ആന്‍ഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 5.88 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 4/6ജിബി റാം 64ജിബി സ്റ്റാറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3120എംഎഎച്ച് ബാറ്ററി

 Xiaomi Mi Max 3

Xiaomi Mi Max 3

ആന്‍ഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് ലഭിക്കും

സവിശേഷതകള്‍

. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 4ജിബി റാം 64ജിബി സ്റ്റാറേജ്

. 4ജിബി റാം, 128ജിബി സ്റ്റോറേജ്

. MIUI അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5500എംഎഎച്ച് ബാറ്ററി

എങ്ങനെ വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാം??എങ്ങനെ വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാം??


Best Mobiles in India

Read more about:
English summary
List of Xiaomi smartphones that will receive Android Oreo and Pie updates

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X