ബജറ്റ് സെഗ്മെന്റിലെ ജനപ്രിയർ; കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസ് നൽകുന്ന റെഡ്മി ഫോണുകൾ

|

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡ് ചൈനീസ് കമ്പനിയായ ഷവോമിയാണെന്നത് ആർക്കും തർക്കമുണ്ടാകുന്ന വിഷയമാകില്ല. വിവിധ സ്മാർട്ട്ഫോൺ സെഗ്മെന്റുകളിൽ ഏറെക്കാലമായി മാർക്കറ്റ് ലീഡറുടെ റോളിലാണ് ഷവോമിയുള്ളത്. ബജറ്റ് സെഗ്മെന്റിലും സമാനമായ മുന്നേറ്റം ഷവോമി കാഴ്ച വയ്ക്കുന്നു. ഷവോമിയുടെ സബ് ബ്രാൻഡ് ആയ റെഡ്മിയാണ് ബജറ്റ് സെഗ്മെന്റിന്റെ രാജാവ്. 10,000 ൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ജനപ്രിയമായ Redmi സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി റെഡ്മി 10

ഷവോമി റെഡ്മി 10

വില : 9,800 രൂപ

 

  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
  • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 6.7 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 6000 എംഎഎച്ച് ബാറ്ററി
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഷവോമി റെഡ്മി 10എ

    ഷവോമി റെഡ്മി 10എ

    വില : 7,999 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ
    • 3 ജിബി റാം, 32 ജിബി ഡിവൈസ് സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 6.53 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 13 എംപി പ്രൈമറി ക്യാമറ
    • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • മൈക്രോ യുഎസ്ബി പോർട്ട്
    • കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazonകീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazon

      ഷവോമി റെഡ്മി എ1 പ്ലസ്
       

      ഷവോമി റെഡ്മി എ1 പ്ലസ്

      വില : 7,499 രൂപ

       

      • ക്വാഡ് കോർ, മീഡിയടെക് ഹീലിയോ എ22 പ്രോസസർ
      • 2 ജിബി റാം, 32 ജിബി ഡിവൈസ് സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.52 ഇഞ്ച്, 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 8 എംപി പ്രൈമറി ക്യാമറ
      • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000എംഎഎച്ച് ബാറ്ററി
      • മൈക്രോ യുഎസ്ബി പോർട്ട്
      • ഷവോമി റെഡ്മി 9

        ഷവോമി റെഡ്മി 9

        വില : 9,099 രൂപ

         

        • ഒക്ട കോർ, മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
        • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
        • ആൻഡ്രോയിഡ് 10 (Q)
        • 6.53 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
        • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000എംഎഎച്ച് ബാറ്ററി
        • മൈക്രോ യുഎസ്ബി പോർട്ട്
        • iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

          ഷവോമി റെഡ്മി 9എ

          ഷവോമി റെഡ്മി 9എ

          വില : 7,280 രൂപ

           

          • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ
          • 2 ജിബി റാം, 32 ജിബി ഡിവൈസ് സ്റ്റോറേജ്
          • ആൻഡ്രോയിഡ് 10 (Q)
          • 6.53 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
          • 13 എംപി പ്രൈമറി ക്യാമറ
          • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
          • 5000എംഎഎച്ച് ബാറ്ററി
          • മൈക്രോ യുഎസ്ബി പോർട്ട്
          • ഷവോമി റെഡ്മി 9ഐ സ്പോർട്ട്

            ഷവോമി റെഡ്മി 9ഐ സ്പോർട്ട്

            വില : 7,999 രൂപ

             

            • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ
            • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
            • ആൻഡ്രോയിഡ് 10 (Q)
            • 6.53 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
            • 13 എംപി പ്രൈമറി ക്യാമറ
            • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
            • 5000എംഎഎച്ച് ബാറ്ററി
            • മൈക്രോ യുഎസ്ബി പോർട്ട്
            • 30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

              ഷവോമി റെഡ്മി 10എ സ്പോർട്ട്

              ഷവോമി റെഡ്മി 10എ സ്പോർട്ട്

              വില : 9,999 രൂപ

               

              • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ
              • 6 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
              • ആൻഡ്രോയിഡ് 11
              • 6.53 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 13 എംപി പ്രൈമറി ക്യാമറ
              • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
              • 5000എംഎഎച്ച് ബാറ്ററി
              • മൈക്രോ യുഎസ്ബി പോർട്ട്
              • ഷവോമി റെഡ്മി 9 ആക്ടിവ്

                ഷവോമി റെഡ്മി 9 ആക്ടിവ്

                വില : 7,999 രൂപ

                 

Best Mobiles in India

English summary
No one can dispute that the most popular smartphone brand in India is the Chinese company Xiaomi. Xiaomi is eyeing a similar move in the budget segment as well. Xiaomi's sub-brand Redmi is the king of the budget segment. We know about the popular Redmi smartphones in the sub Rs 10,000 smartphone segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X