സ്പെക്സോ മെച്ചം, വിലയോ തുച്ഛം; പതിനായിരത്തിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

|

രാജ്യത്തുള്ള എല്ലാ സ്മാർട്ട്ഫോൺ പ്രേമികളും ഐഫോൺ ഉപയോഗിക്കുന്നവരല്ല. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. വില കൊടുത്ത് സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എപ്പോഴും ആലോചിക്കേണ്ട കാര്യം വാങ്ങുന്ന ഡിവൈസ് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്നാണ്. ഗെയിമിങ് താത്പര്യമില്ലാത്തവർ ഗെയിമിങ് ഫീച്ചറുകൾ കുത്തി നിറച്ച് വരുന്ന സ്മാർട്ട്ഫോണുകൾ വലിയ വില കൊടുത്ത് വാങ്ങേണ്ട കാര്യമില്ലല്ലോ.

 

സ്മാർട്ട്ഫോണുകൾ

നമ്മുടെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്കുള്ള സ്മാർട്ട്ഫോണുകൾക്കായി അധികം കാശ് ചിലവഴിക്കുന്നതും മണ്ടത്തരമാണ്. വില കുറവാണെങ്കിൽ കൂടി അത്യാവശ്യം മാന്യമായ പെർഫോമൻസ് ഉറപ്പ് തരുന്ന നിരവധി ഡിവൈസുകൾ ലഭ്യമാണ്. അത്തരത്തിൽ 10,000 രൂപയിൽ താഴെ വിലയുള്ള ഏതാനും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താനാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?ചുമട്ടുകാരെ വിളിക്കേണ്ടി വരുമോ? ഐഫോൺ 14 പ്രോ മാക്‌സിന് ഭാരക്കൂടുതൽ?

ടെക്നോ സ്പാർക്ക് 8 പ്രോ

ടെക്നോ സ്പാർക്ക് 8 പ്രോ

വില : 9,299 രൂപ

 • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
 • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 11
 • 6.8 ഇഞ്ച് (17.27 സെ.മീ), 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്
 • 8 എംപി ഫ്രണ്ട് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • സൂപ്പർ ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
 • റിയൽമി നാർസോ 50എ
   

  റിയൽമി നാർസോ 50എ

  വില : 9,999 രൂപ

  • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
   4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   ആൻഡ്രോയിഡ് 11
   6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്
   50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
   8 എംപി ഫ്രണ്ട് ക്യാമറ
   6000 എംഎഎച്ച് ബാറ്ററി
   ക്വിക്ക് ചാർജിങ്, യുഎസ്ബി ടൈപ്പ് സി പോർട്ട്
  • സിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾസിം കാർഡില്ല, ചാർജിങ് പോർട്ടില്ല; ഐഫോണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആപ്പിൾ

   ഇൻഫിനിക്സ് ഹോട്ട് 10എസ്

   ഇൻഫിനിക്സ് ഹോട്ട് 10എസ്

   വില : 9,999 രൂപ

   • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസർ
   • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 6.82 ഇഞ്ച് 263 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
   • 8 എംപി ഫ്രണ്ട് ക്യാമറ
   • 6000 എംഎഎച്ച് ബാറ്ററി
   • മൈക്രോ യുഎസ്ബി പോർട്ട്
   • ഇൻഫിനിക്സ് ഹോട്ട് 11

    ഇൻഫിനിക്സ് ഹോട്ട് 11

    വില : 9,949 രൂപ

    • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി70 പ്രോസസർ
    • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 6.6 ഇഞ്ച്, 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 13 എംപി പ്രൈമറി ക്യാമറ, ക്വാഡ് എൽഇഡി ഫ്ലാഷ്
    • 8 എംപി ഫ്രണ്ട് ക്യാമറ
    • 5200 എംഎഎച്ച് ബാറ്ററി
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • നാല് ക്യാമറയുണ്ടെങ്കിലും കീശ കീറാത്ത സ്മാർട്ട്ഫോണുകൾനാല് ക്യാമറയുണ്ടെങ്കിലും കീശ കീറാത്ത സ്മാർട്ട്ഫോണുകൾ

     ടെക്നോ സ്പാർക്ക് 7 പ്രോ

     ടെക്നോ സ്പാർക്ക് 7 പ്രോ

     വില : 9,990 രൂപ

     • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
     • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 6.6 ഇഞ്ച്, 266 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ക്വാഡ് എൽഇഡി ഫ്ലാഷ്
     • 8 എംപി ഫ്രണ്ട് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • മൈക്രോ യുഎസ്ബി പോർട്ട്
     • റിയൽമി സി25വെ 64ജിബി

      റിയൽമി സി25വെ 64ജിബി

      വില : 9,990 രൂപ

      • ഒക്ടാ കോർ യുണിസോക്ക് ടി610
       4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
       ആൻഡ്രോയിഡ് 11
       6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 60 ഹെർട്സ് റിഫ്രഷ് റേറ്റ്
       50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
       8 എംപി ഫ്രണ്ട് ക്യാമറ
       5000 എംഎഎച്ച് ബാറ്ററി
       ക്വിക്ക് ചാർജിങ്
       മൈക്രോ യുഎസ്ബി പോർട്ട്
      • കുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ

       ഇൻഫിനിക്സ് ഹോട്ട് 10 64 ജിബി

       ഇൻഫിനിക്സ് ഹോട്ട് 10 64 ജിബി

       വില : 9,549 രൂപ

       • ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി70 പ്രോസസർ
       • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 10 (ക്യൂ)
       • 6.78 ഇഞ്ച്, 264 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 16 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ
       • റിയർ ക്യാമറ സെറ്റപ്പ്
       • 8 എംപി ഫ്രണ്ട് ക്യാമറ
       • 5200 എംഎഎച്ച് ബാറ്ററി
       • മൈക്രോ യുഎസ്ബി പോർട്ട്

Best Mobiles in India

English summary
There are many people in our country who use smartphones with great features at low prices. The thing to always think about while buying smartphones for the price is whether they are suitable for our needs as buyers. Those who are not interested in gaming do not need to pay a huge price for smartphones that come with gaming features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X