ലൈഫ് എഫ്1എസ് 4ജി വിപണിയില്‍!

Written By:

റിലയന്‍സ് റീടെയില്‍ ലൈഫ് ബ്രാന്‍ഡ് വീണ്ടും 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഈ ഫോണിന്റെ വില 10,999 രൂപയാണ്. എന്നാല്‍ ഇതിന് 500 രൂപ ജിയോ മണി ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. അതാത് നിങ്ങള്‍ക്കിത് 9,599 രൂപയ്ക്കു ലഭിക്കുന്നു.

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

ലൈഫ് എഫ്1എസ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ (1920X1080 പിക്‌സല്‍) 423ppi , 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ്.

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 ചിപ്‌സെറ്റ്, 8 കോര്‍ സിപിയു (1.8GHz+1.4GHz). അഡ്രിനോ 510 ജിപിയു, 3ജിബി റാം.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍.

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

ക്യാമറ

16എംബി റിയര്‍ ക്യാമറ ഓട്ടോ ഫോക്കസ്, 8X ഡിജിറ്റല്‍ സൂം, ഓട്ടോ ഫ്രേം റേറ്റ്, റെഡ് ഐ റിഡക്ഷന്‍, വീഡിയോ എച്ച്ഡിആര്‍-കോഡ് ക്രോമ ഫ്‌ളാഷ്, ഒപ്ടിസൂം, യൂബിഫോക്കസ്.

മുന്‍ ക്യാമറ 5എംബിയാണ്. 8X ഡിജിറ്റല്‍ സൂം, എല്‍ഇഡി ഫ്‌ളാഷ്. ഇതു കൂടാതെ മുന്‍ ക്യാമറയും പിന്‍ ക്യാമറയും 4കെ UHD വീഡിയോ റെക്കോര്‍ഡിങ്ങ് പിന്തുണയ്ക്കുന്നു.

2017ല്‍ വരാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍!

 

ബാറ്ററി

3,000എംഎഎച്ച് ബാറ്ററിയാണ് ലൈഫ് എഫ്1എസിന്. കമ്പനി പറയുന്നത് 11.5 മണിക്കൂര്‍ വരെ 4ജി ടോക്ടൈം നടത്താം എന്നാണ്, കൂടാതെ 8 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 21 മണിക്കൂര്‍ ഓഡിയോ പ്ലേബാക്ക്, 320 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം എന്നിവയും നല്‍കുന്നു.

സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?

കണക്ടിവിറ്റികള്‍

4ജി എല്‍ടിഇ, ജിപിആര്‍എസ്, EDGE, വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി പോര്‍ട്ട് ടൈപ്പ് സി എന്നിവയാണ്.

20% ഓഫറുമായി ഹെഡ്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Retail's Lyf brand has unveiled yet another smartphone - this time, in its Future One series - the Lyf F1S.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot