ഗ്യാലക്‌സി എസ് 6-ഉം, എഡ്ജും ഇന്ത്യയില്‍ എത്തി...!

Written By:

സാംസങ് തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ് മോഡലായ ഗ്യാലക്‌സി എസ് 6, ഗ്യാലക്‌സി എസ് 6 എഡ്ജ് എന്നിവ ഇന്ത്യയില്‍ ഇറക്കി.

ഏപ്രില്‍ ആദ്യ വാരത്തില്‍ ഫോണുകള്‍ ഉപയോക്താക്കളുടെ അടുത്ത് എത്തും.

ഗ്യാലക്‌സി എസ് 6-ഉം, എഡ്ജും ഇന്ത്യയില്‍ എത്തി...!

4ജി പിന്തുണയുളള 5.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണുകള്‍ക്കുളളത്. 1440 X 2560 പിക്‌സല്‍ റെസലൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് ഇരു ഫോണുകള്‍ക്കും.

ഗ്യാലക്‌സി എസ് 6-ഉം, എഡ്ജും ഇന്ത്യയില്‍ എത്തി...!

16 മെഗാപിക്‌സല്‍ പിന്‍ക്യാമറ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ അടങ്ങിയതാണ്. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ വീഡിയോ കോളിങ്, സെല്‍ഫി ആവശ്യങ്ങള്‍ എന്നിവ മികച്ച രീതിയില്‍ നിറവേറ്റുന്നു.

ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

ഗ്യാലക്‌സി എസ് 6-ഉം, എഡ്ജും ഇന്ത്യയില്‍ എത്തി...!

ഐഫോണിനെ പോലെ മെറ്റലും ഗ്ലാസുമുപയോഗിച്ചുള്ള ശരീരമാണ് പുതിയ ഫോണുകള്‍ക്കുള്ളത്. സാംസങിന്റെ തന്നെ ഒക്ടാകോര്‍ പ്രൊസസ്സറില്‍ 3 ജിബി റാം കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

ഗ്യാലക്‌സി എസ് 6-ഉം, എഡ്ജും ഇന്ത്യയില്‍ എത്തി...!

49,000 രൂപയാണ് ഗ്യാലക്‌സി എസ്6-ന്റെ വില. ഗ്യാലക്‌സി എസ് എഡ്ജിന് 58,900 രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

Read more about:
English summary
Make in India: Samsung to manufacture Galaxy S6 smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot