മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍: വേഗമാകട്ടേ!
ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍.
ഈ ദിവസങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ അനേകം ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെ വീട്ടുപകരണം പോലുളള ഇലക്ട്രോണിക്‌സ് സാധനങ്ങളും ഡിസ്‌ക്കൗണ്ടില്‍ എത്തിയിരുന്നു.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാം?
ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് മറ്റൊരു വില്‍പന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ വില്‍പനയുടെ പേര് ' ഓണ്‍ യുവര്‍ ഡ്രീം ഫോണ്‍' എന്നാണ്. ഇത് മൂന്നു ദിവസത്തെ മേളയാണ്. ജൂണ്‍ 24ന് ഇത് അവസാനിക്കുന്നു.
ഫ്‌ളിപ്കാര്‍ട്ട് വില്‍പനയില്‍ ഡിസ്‌ക്കൗണ്ടില്‍ എത്തുന്ന ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വിശദാംശങ്ങള്‍ അറിയാനായി തുടന്നു വായിക്കുക.

29% ഡിസ്‌ക്കൗണ്ട് ഗൂഗിള്‍ പിക്‌സല്‍
വില 57,000 രൂപ
ഡിസ്‌ക്കൗണ്ട് വില 39,999 രൂപ
. 5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12എംബി/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. 4ജി
. 2770എംഎഎച്ച് ബാറ്ററി

26% ഡിസ്‌ക്കൗണ്ട് ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്(128ജിബി)
വില 82,000 രൂപ
ഡിസ്‌ക്കൗണ്ട് വില 59,999 രൂപ
. 5.5ഇഞ്ച റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 12എംബി/ 7എംബി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. എല്‍റ്റിഇ

22% ഡിസ്‌ക്കൗണ്ട് ഐഫോണ്‍ SE
വില 26,999 രൂപ
. ഡിസ്‌ക്കൗണ്ട് വില 20,999 രൂപ
. 4 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഐഒഎസ് 9.3
. ഡ്യുവല്‍ കോര്‍
. 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 16ജിബി/64ജിബി നേറ്റീവ് പ്രോസസര്‍
. 12എംബി റിയര്‍ ക്യാമറ
. 1642എംഎഎച്ച് ബാറ്ററി

25% ഡിസ്‌ക്കൗണ്ട് മോട്ടോ Z പ്ലേ
വില 39,999 രൂപ
ഡിസ്‌ക്കൗണ്ട് വില 29,999 രൂപ
. 5.5ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
.16എംബി/ 5എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. 3510എംഎഎച്ച് ബാറ്ററി

25% ഡിസ്‌ക്കൗണ്ട് ഐഫോണ്‍ 5എസ്
വില 20,000 രൂപ
ഡിസ്‌ക്കൗണ്ട് വില 14,999 രൂപ
. 4.0 ഐപിഎസ് ഡിസ്‌പ്ലേ
. റണ്‍സ് ഐഒഎസ് 7.0
. ഡ്യുവല്‍ കോര്‍ 1.2GHz 1ജിബി റാം
. 8എംബി/1.2എംബി ക്യാമറ
. 1440 എംഎഎച്ച് ബാറ്ററി

15% ഡിസ്‌ക്കൗണ്ട് ഐഫോണ്‍ 6
വില 30,700 രൂപ
ഡിസ്‌ക്കൗണ്ട് വില 25,999 രൂപ
. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഐഒഎസ് 8.0
. ഡ്യുവല്‍ കോര്‍
. 1ജിബി റാം
. ആപ്പിള്‍ A 9 പ്രോസസര്‍
. 8എംബി/ 1.2എംബി ക്യാമറ
. 1810എംഎച്ച് ബാറ്ററി

26% ഓഫര്‍ ഐഫോണ്‍ 7 (128ജിബി)
വില 70,000 രൂപ
ഡിസ്‌ക്കൗണ്ട് വില 51,499 രൂപ
. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം/32ജിബി, 128ജിബി,256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ 12എംബി/7എംബി ക്യാമറ
. എല്‍ടിഇ

28% ഓഫര്‍ ഐഫോണ്‍ 6എസ് പ്ലസ്
വില 56,999 രൂപ
. 5.5ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ
. ഐഓഎസ് 9
. ഡ്യുവല്‍ കോര്‍ 2 GHz 2ജിബി റാം
. ആപ്പിള്‍ A9 പ്രോസസര്‍
. 16ജിബി/64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2915 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications