ഗാലക്‌സി എസ്8, എസ്8 പ്ലസ് ഔദ്യോഗിക സവിശേഷതകള്‍ ഞെട്ടിക്കുന്നു!

ഗാലക്‌സി എസ്8, എസ്8 പ്ലസിന് 25 പുതിയ സവിശേഷതകള്‍

|

സാംസങ്ങ് തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഇറക്കാന്‍ പോകുന്നത്. സാംസങ്ങ് ഗാലക്‌സി എസ്8, ഗാലക്‌സി എസ്8 പ്ലസ്. മാര്‍ച്ച് 29നാണ് ഈ ഫോണുകള്‍ ന്യൂയോര്‍ക്കില്‍ ഔദ്യാഗികമായി പ്രസ്ഥാപിക്കുന്നത്.

ഗാലക്‌സി എസ്8, എസ്8 പ്ലസ് ഔദ്യോഗിക സവിശേഷതകള്‍ ഞെട്ടിക്കുന്നു!

എന്നാല്‍ ഈ ഫോണുകളെ കുറിച്ചുളള ഔദ്യാഗികമായി റിപ്പോര്‍ട്ടുകളും ഫോട്ടോകള്‍ എത്തിയിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ അറിയാം.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!

ഡിസൈന്‍/ ഡിസ്‌പ്ലേ

ഡിസൈന്‍/ ഡിസ്‌പ്ലേ

. ഗാലക്‌സി എസ്8 ന് 5.8 ഇഞ്ചാണ്, 5.1 ഇഞ്ചുളള ഗാലക്‌സി എസ്8മായി താരതമ്യം ചെയ്യുമ്പോള്‍.
. ഗാലക്‌സി എസ്8 ന്റെ ഡയമെന്‍ഷന്‍ 148.9X68.1x8.0mm ആണ്. ഗാലക്‌സി എസ്7 നുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഗ്രാം കുറവാണ്.
. എന്നാല്‍ ഗാലക്‌സി എസ്8 പ്ലസിന് 6.2ഇഞ്ച് ഡിസ്‌പ്ലേയും ഗാലക്‌സി എസ്7 എഡ്ജിന് 5.5ഇഞ്ച് ഡിസ്‌പ്ലേയുമാണ്.
. ഈ രണ്ട് ഫോണുകള്‍ക്കും 18.5:9 പുതിയ അള്‍ഡ്രാവൈഡ് റേഷ്യോ ആണ്.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

 

ഡിസൈന്‍/ ഡിസ്‌പ്ലേ

ഡിസൈന്‍/ ഡിസ്‌പ്ലേ

ഗാലക്‌സി എസ്8, എസ്8 പ്ലസിനും അതിന്റെ ബാറ്ററി ലൈഫ് നിലനിര്‍ത്താനായി ഫുള്‍ എച്ച്ഡി (1080p) ഡീഫോള്‍ട്ട് ഡിസൈനായി തിരഞ്ഞെടുത്തിട്ടുണ്ട്.
. ഇതില്‍ ഫിസിക്കല്‍ ഹോം ബട്ടണ്‍ ഇല്ല, എങ്കിലും IP68 വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
. ഗാലക്‌സി എസ്7, എസ്7 എഡ്ജ് എന്നീ ഫോണുകളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഈ ഫോണുകള്‍ക്ക് നാനോ ഓഡിയോ സ്റ്റീരിയോ എക്‌സ്‌റ്റേര്‍ണല്‍ സ്പീക്കറുകള്‍ വളരെ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

പ്രകടനം

പ്രകടനം

. ഈ രണ്ട് ഫോണുകള്‍ക്കും 4ജിബി റാം ആണ് നല്‍കിയിരിക്കുന്നത്.
. കൂടാതെ എക്‌സിനോസ് 8895/സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമാണ്.

എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കാം?എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കാം?

 

 

സെക്യൂരിറ്റി

സെക്യൂരിറ്റി

. നിര്‍ദ്ദിഷ്ട ആപ്ലിക്കേഷനുകള്‍ തുറക്കാനായി ഫിങ്കര്‍പ്രിന്റ് സ്‌കാനറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
. ഗാലക്‌സി നോട്ട് 7നെ പോലെ തന്ന ഈ രണ്ട് ഫോണുകള്‍ക്കും ഐറിസ് സ്‌കാനര്‍ ഫോണുകളുടെ മുന്നില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

ക്യാമറകള്‍

ക്യാമറകള്‍

. 5എംബി ക്യാമറകളില്‍ നിന്നും ഈ രണ്ട് ഫോണുകളും 8എംബി മുന്‍ ക്യാമറയായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ 1.7 അപ്പാര്‍ച്ചറിന് ഒരു മാറ്റവും ഇല്ല.
. റിയര്‍ ക്യാമറ 12എംബി തന്നെയാണ്, അപ്പാര്‍ച്ചര്‍ 1/7നും IOSഉും ആണ്. ലേസര്‍ ഓട്ടോഫോക്കസ് ഡ്യുവല്‍ പിക്‌സല്‍ ഫോക്കസായി മാറ്റിയിട്ടുണ്ട്. ഇതില്‍ നിന്നും വളരെ ഡൈനാമിക് ആയ ചിത്രങ്ങള്‍ പിടിച്ചെടുക്കാം.

ബാറ്ററി ലൈഫ്/ ചാര്‍ജ്ജിങ്ങ്

ബാറ്ററി ലൈഫ്/ ചാര്‍ജ്ജിങ്ങ്

നിങ്ങളെ മറ്റു വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍-ബ്ലോക്ക് ചെയ്യ. ഗാലക്‌സി എസ് 8ന് 3000എംഎഎച്ച് ബാറ്ററിയും, എസ് 8 പ്ലസിന് 3500എംഎഎച്ച് ബാറ്ററിയുമാണ്.
. കൂടാതെ വേഗതയേറിയ വയര്‍ലെസ് ചാര്‍ജ്ജിങ്ങുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളെ മറ്റു വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍-ബ്ലോക്ക് ചെയ്യനിങ്ങളെ മറ്റു വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍-ബ്ലോക്ക് ചെയ്യ

കണക്ടിവിറ്റി/ ചാര്‍ജ്ജിങ്ങ്

കണക്ടിവിറ്റി/ ചാര്‍ജ്ജിങ്ങ്

. 64ജിബി USF 2.0 സ്റ്റോറേജാണ് ഗാലക്‌സി എസ്8 നും എസ്8 പ്ലസിനും. എന്നാല്‍ കഴിഞ്ഞ വര്‍ഷം 32 ജിബി സ്റ്റോറേജ് ആയിരുന്നു.
. ഡ്യുവല്‍ ബ്രാന്‍ഡ് ജിഗാബിറ്റ് വൈഫൈയാണ് പിന്തുണയ്ക്കുന്നത്.
. മൈക്രോ യുഎസ്ബിയെ നീക്കം ചെയ്ത് യുഎസ്ബി ടൈപ്പ്-സി ആക്കിയിട്ടുണ്ട്.

വില/ ആക്‌സിസറീസുകള്‍

വില/ ആക്‌സിസറീസുകള്‍

. ഗാലക്‌സി എസ് 8ന്റെ വില 58,000 രൂപയും എസ്8 പ്ലസിന് 65,000 രൂപയുമാണ്.
. ബ്ലാക്ക് സ്‌കൈ, ഓര്‍കിഡ് ഗ്രേ, ആര്‍ടിക് സില്‍വര്‍ എന്നീ വേരിയന്റുകളിലാണ് ഈ ഫോണുകള്‍ ഇറങ്ങുന്നത്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും അതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും!ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും അതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

Best Mobiles in India

English summary
In three days Samsung will hold a press conference to announce the Galaxy S8 and Galaxy S8 Plus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X