ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന 8 സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഓരോവര്‍ഷവും സ്മാര്‍ടായിക്കൊണ്ടിരിക്കുകയാണ്. കണ്ണടച്ചു തുറക്കുന്നതിനുമുമ്പെ പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നു. വളഞ്ഞതും മടക്കാവുന്നതുമായ സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണുകള്‍ വരെ അടുത്തിടെ ഇറങ്ങി. കമ്പ്യൂട്ടറിന്റെ വേഗത നല്‍കുന്ന പ്രൊസസറും ഡി.എസ്.എല്‍.ആറിനെ വെല്ലുന്ന ക്യാമറകളും സ്മാര്‍ട്‌ഫോണുകളിലുണ്ട്.

കഴിഞ്ഞ ആഴ്ച സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലും പുതിയ ചില സ്മാര്‍ട്‌ഫോണുകള്‍ അവതരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആപ്പിള്‍, സാംസങ്ങ, നോകിയ, HTC, എല്‍.ജി. തുടങ്ങിയ മുന്‍നിര കമ്പനികളൊന്നും സി.ഇ.എസില്‍ സ്മാര്‍ട്‌ഫോണുകള്‍ അവരതരിപ്പിച്ചില്ല. അതേസമയം നിരവധി ഏഷ്യന്‍ കമ്പനികള്‍ പുതിയ ഫോണുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും ഈ വര്‍ഷം വിപണിയില്‍ എത്താന്‍ പോകുന്ന 8 സ്മാര്‍ട്‌ഫോണുകളും അവയുടെ പ്രത്യേകതകളും ഇവിടെ പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന 8 സ്മാര്‍ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot