മീസുവിന്റെ മുന്തിയ ഫോണ്‍ എംഎക്‌സ്5 എത്തി...!

Written By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മീസു അവരുടെ മുന്തിയ ഫോണായ എംഎക്‌സ്5 അവതരിപ്പിച്ചു. 5.5ഇഞ്ച് സൂപര്‍ അമോള്‍ഡ് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേയുളള ഫോണ്‍ ലോഹം കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

മീസുവിന്റെ മുന്തിയ ഫോണ്‍ എംഎക്‌സ്5 എത്തി...!

64ബിറ്റ് മീഡിയാ ടെക്ക് ഒക്ടാ കോര്‍ പ്രൊസസ്സര്‍ പവര്‍വിആര്‍ ജി6200 ജിപിയുവോട് കൂടി എത്തുന്നു. 3ജിബി റാം കൊണ്ട് പ്രൊസസ്സര്‍ സമന്വയിപ്പിച്ചിരിക്കുന്നത്.

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

മീസുവിന്റെ മുന്തിയ ഫോണ്‍ എംഎക്‌സ്5 എത്തി...!

16ജിബി മെമ്മറി 128ജിബി വരെ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്നതാണ്. സോണി സെന്‍സറുമായാണ് 20.7എംപി പ്രധാന ക്യാമറ എത്തുന്നത്. 5എംപിയുടെ മുന്‍ ക്യാമറ 1080പിക്‌സലുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. 3150എംഎഎച്ചിന്റേതാണ് ബാറ്ററി.

English summary
Meizu MX5 with Octa-Core CPU, mPay Wallet Feature Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot