മീ സൂപ്പര്‍ സെയില്‍: മീ ഫോണുകള്‍ക്ക് വന്‍ ഓഫര്‍, വേഗമാകട്ടേ!
മീ സൂപ്പര്‍ സെയില്‍ നടക്കുകയാണ്. മാര്‍ച്ച് 28 വരെയാണ് വില്‍പന. ഈ വില്‍പനയില്‍ ചില ഷവോമി ഫോണുകള്‍ക്ക് മികച്ച ഡീലുകളാണ് നല്‍കുന്നത്.
അതിനാല്‍ വില്‍പന അവസാനിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ഇഷ്ടപ്പെട്ട ഷവോമി ഫോണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കൂ. ഈ ഓഫറില്‍ നോ-കോസ്റ്റ് ഇഎംഐ, ഡിസ്‌ക്കൗണ്ട് കൂപ്പണുകള്‍, മൊബിക്വിക്ക് ക്യാഷ്ബാക്ക്, ആമസോണ്‍ പേ, പേറ്റിഎം, എസ്ബിഐ കാര്‍ഡുകള്‍ എന്നിവ ലഭിക്കുന്നു.
ഇതു കൂടാതെ ഷവോമി IXIGO, ആമസോണ്‍ പേ, പേറ്റിഎം, മൊബിക്വിക്, എസ്ബിഐ എന്നിവയോടു ചേര്‍ന്ന് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും, കൂപ്പണുകളും, ക്യാഷ്ബാക്ക് ഓഫറുകളും ഓരോ വാങ്ങലുകളിലും നല്‍കുന്നു.

Redmi Note 6 Pro
MRP: Rs. 17,999
ഓഫര്‍ വില: 13,999 രൂപ
in.event.mi.com ഫര്‍ നേടാം
സവിശേഷതകള്‍
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi 6A
MRP: Rs 5,999
ഡിസ്‌ക്കൗണ്ട് വില: 6,999 രൂപ
in.event.mi.comല്‍ നിന്നും ഓഫര്‍ നേടാം
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Mi A2
MRP: Rs 20,500
ഓഫര്‍ വില: 14,999 രൂപ
in.event.mi.comല്‍ ഈ ഓഫര്‍ നേടാം
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3010എംഎഎച്ച് ബാറ്ററി

Redmi 6
MRP: Rs 8,999
ഓഫര്‍ വില: 7,499 രൂപ
in.event.mi.com ഈ ഓഫര്‍ നേടാം
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Redmi Note 5 Pro
MRP: Rs 15,999
ഓഫര്‍ വില: 10,999 രൂപ
in.event.mi.comല്‍ ഈ ഓഫര്‍ നേടാം
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi Y2
MRP: Rs 10,499
ഓഫര്‍ വില: 7,999 രൂപ
in.event.mi.comല്‍ ഈ ഓഫര്‍ നേടാം
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Poco F1
MRP: Rs 24,999
ഓഫര്‍ വില: Rs 20,999
in.event.mi.comല്‍ ഈ ഓഫര്‍ നേടാം
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








