Just In
- 1 hr ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 3 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 3 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 5 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
4,999 രൂപയ്ക്ക് 1 ജിഗാഹെര്‍ട്സ് മൈക്രോമാക്സ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍
5,000 രൂപ മുടക്കി കയ്യില്‍ ഏറ്റവും പുതിയൊരു സ്മാര്‍ട്ഫോണ്‍ സ്വന്തമാക്കാം. മൈക്രോമാക്സില്‍ നിന്നാണ് 1 ജിഗാഹെര്‍ട്സ് പ്രോസസര്‍ ശേഷിയുള്ള ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ 4,999 രൂപയ്ക്ക് എത്തുന്നത്. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്ഡിസ്പ്ലെയാണുള്ളത്. 3 മെഗാപിക്സല്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷക ഘടകം.
നിന്‍ജ 3 (എ57)-Ninja 3 (A57) സ്മാര്‍ട്ഫോണില്‍ ഡ്യുവല്‍ സിം സൗകര്യവും നല്‍കിയിട്ടുണ്ട്. നാളെ, അതായത് സെപ്തംബര്‍ 2 മുതല്‍ ഈ ഹാന്‍ഡ്സെറ്റ് ഇന്ത്യന്‍ വിപണിയില്‍ വില്പനക്കെത്തും.
32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താന്‍ കഴിയുന്ന ഫോണില്‍ 1400mAh ബാറ്ററിയാണുള്ളത്. 256 എംബി റാം, 512 എംബി റോം, 1 ജിഗാഹെര്‍ട്സ് ക്വാള്‍കോം പ്രോസസര്‍ എന്നിവയും എഫ്എം റേഡിയോ സൗകര്യവും ഇതിലുണ്ട്. 3ജി നെറ്റ്വര്‍ക്ക് പിന്തുണ ലഭിക്കുന്ന നിന്‍ജ 3യില്‍ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് ഉള്‍പ്പടെ മിക്ക കണക്റ്റിവിറ്റികളും ഈ ഇന്ത്യന്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് നിന്‍ജ 2 സ്മാര്‍ട്ഫോണ്‍ മൈക്രോമാക്സ് ഇറക്കിയത് 5,999 രൂപയ്ക്കായിരുന്നു. 800 മെഗാഹെര്‍ട്സ് ക്വാള്‍കോം പ്രോസസറുള്ള ഫോണില്‍ 256 എംബി റാം. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം, 3.2 ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീന്‍, ഡ്യുവല്‍ സിം എന്നിവയായിരുന്നു ഉണ്ടായിരുന്നത്.
1 ജിഗാഹെര്‍ട്സ് ക്വാള്‍കോം പ്രോസസറില്‍ എത്തുന്ന മൈക്രോമാക്സിന്റെ നിന്‍ജ 3 നിങ്ങള്‍ക്കിഷ്ടപ്പെട്ടോ?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470