മൈക്രോമാക്‌സ് A34 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി; വില 4399

Posted By:

മൈക്രോമാക്‌സിന്റെ പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ A34 വിപണിയിലെത്തി. സാധാരണക്കാരെ ഉദ്ദേശിച്ചിറക്കിയ ഫോണിന് ഇന്ത്യയില്‍ 4399 രൂപയാണ് വില. നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണ് ഫോണ്‍ ലഭ്യമാവുക. എടുത്തു പറയത്തക്ക സവിശേഷതകള്‍ അധികമില്ലെങ്കിലും വിലക്കുറവായിരിക്കും ആകര്‍ഷണം.

3.95 ഇഞ്ച് HVGA ഡിസ്‌പ്ലെയുള്ള ഫോണിന്ആന്‍ഡ്രോയ്ഡ് 2.3.5 ഒ.എസും 1 GHz പ്രൊസസറുമാണുള്ളത്. ഡ്യുവല്‍ സിം ഫോണില്‍ 2 എം.പി. പ്രൈമറി കാമറയുമുണ്ട്. 256 എം.ബി. RAM, 512 എം.ബി. ഇന്റേണല്‍ മെമ്മറി, മെമ്മറി കാര്‍ഡ് സ്‌ലോട്ട്, 1350 mAh ബാറ്ററി എന്നിവയുമുണ്ട്.

മൈക്രോമാക്‌സ് A34 സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Micromax A34

3.95 ഇഞ്ച് HVGA ഡിസ്‌പ്ലെയാണ് A34-നുള്ളത്.

Camera

പിന്‍വശത്ത് 2 എം.പി. കാമറ

microSD card slot

512 എം.ബി. ഇന്റേണല്‍ മെമ്മറി പിന്നീട് വികസിപ്പിക്കാന്‍ സാധിക്കും.

Micromax A 34

സാധാരണക്കാരെ ഉദ്ദേശിച്ച് ഇറക്കിയ ഫോണിന് എടുത്തുപറയാന്‍ കാര്യമായ പ്രത്യേകതകളൊന്നുമില്ല

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മൈക്രോമാക്‌സ് A34 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി; വില

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot