മൈക്രോമാക്‌സ് ഭാരത് വണ്‍, മറ്റു വില കുറഞ്ഞ 4ജി ഫോണുമായി ഏറ്റുമുട്ടുന്നു

By Lekhaka
|

ഇന്ത്യയിലെ ഏറ്റവും പുതിയ വില കുറഞ്ഞ 4ജി ഡിവൈസ് ആണ് മൈക്രോമാക്‌സ് ഭാരത് വണ്‍. റിലയന്‍സ് ജിയോ ഫോണുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഫോണാണ് ഇത്. ഏവരേയും ആകര്‍ഷിക്കുന്ന ഈ ഡിവൈസിന് 2,200 രൂപയണ് വില.

മൈക്രോമാക്‌സ് ഭാരത് വണ്‍, മറ്റു കുറഞ്ഞ 4ജി ഫോണുമായി ഏറ്റുമുട്ടുന്നു

ബിഎസ്എന്‍എല്ലുമായി കൈകോര്‍ത്താണ് ഈ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ബിഎസ്എന്‍എല്‍ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ 98 രൂപയുടെ റീച്ചാര്‍ജ്ജില്‍ ലഭിക്കുന്നു.

മൈക്രോമാക്‌സ് ഭാരത് വണ്‍ ലളിതമായ രൂപകല്‍പനയാണ് ചെയ്തിരിക്കുന്നത്. ഈ ഫോണില്‍ 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ് എന്നിവയും ഉണ്ട്. വീഡിയോ കോളും സംഗീതവും പോലുളള തല്‍സമയ ഉളളടക്ക സ്ട്രീമിങ്ങ് ഓപ്ഷനുകളും ഇത് പ്രധാനം ചെയ്യുന്നുണ്ട്.

ജിയോ ഫോണുമായി മൈക്രോമാക്‌സ് ഭാരത് വണ്‍ മത്സരിക്കും ന്നതില്‍ യാതൊരു സംശയവും വേണ്ട.

ഇവിടെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കാര്‍ബണ്‍ A40 ഇന്ത്യന്‍

കാര്‍ബണ്‍ A40 ഇന്ത്യന്‍

വില 3,149 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  • 4.0 ഇഞ്ച് (480x800p)TFT ഡിസ്‌പ്ലേ
  • ജിബി ഇന്റേണല്‍ മെമ്മറി
  • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
  • 2 എംപി പിന്‍ ക്യാമറ
  • 0.3 എംപി മുന്‍ ക്യാമറ
  • Li-io 1400എംഎഎച്ച് ബാറ്ററി
  • സെല്‍കോണ്‍ സ്റ്റാര്‍ 4ജി

    സെല്‍കോണ്‍ സ്റ്റാര്‍ 4ജി

    വില 3,494 രൂപ

    വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    • 4.0 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
    • 512 എംബി റാം
    • 4 ജിബി ഇന്റേണല്‍ മെമ്മറി
    • ആന്‍ഡ്രോയ്ഡ് 6.0(മാര്ഷ്മലോവ്)
    • 3.2 എംപി പിന്‍ ക്യാമറ, മുന്‍ ക്യാമറ
    • 1800 എംഎഎച്ച് ബാറ്ററി
    • ഇന്‍ടെക്‌സ് ക്ലൗഡ് സി1

      ഇന്‍ടെക്‌സ് ക്ലൗഡ് സി1

      വില 3,499 രൂപ

      വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

      • 4 ഇഞ്ച് WVGA ഡിസ്‌പ്ലേ
      • 1 ജിബി റാം
      • 8 ജിബി ROM
      • 5 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
      • 5 എംപി മുന്‍ ക്യാമറ
      • ഡ്യുവൽ സിം
      • 1750 എംഎഎച്ച് ബാറ്ററി
      • ഇന്‍ടെക്‌സ് അക്വ എസ്1

        ഇന്‍ടെക്‌സ് അക്വ എസ്1

        വില 3,950 രൂപ

        വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

        • 5.7 ഇഞ്ച് (854X480p) ഫുള്‍ ഡിസ്‌പ്ലേ
        • 1 ജിബി റാം
        • 8 ജിബി ഇന്റേണല്‍ മെമ്മറി
        • ആന്‍ഡ്രോയ്ഡ് V7.0 (ന്യുഗട്ട്)
        • 5 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
        • 5 എംപി മുന്‍ ക്യാമറ
        • ഡ്യുവൽ സിം(micro+micro)
        • 2300 എംഎഎച്ച് ബാറ്ററി
        • കാര്‍ബണ്‍ എ1 ഇന്ത്യന്‍

          കാര്‍ബണ്‍ എ1 ഇന്ത്യന്‍

          വില 3,331 രൂപ

          വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

          • 4.0 ഇഞ്ച്(480x800p) TFT ഡിസ്‌പ്ലേ
          • 1 ജിബി റാം
          • 8 ജിബി ഇന്റേണല്‍ മെമ്മറി
          • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
          • 3.2 എംപി പിന്‍ ക്യാമറ
          • 2 എംപി മുന്‍ ക്യാമറ
          • Li-ion 1500 എംഎഎച്ച് ബാറ്ററി
          • മേഫ് എയര്‍

            മേഫ് എയര്‍

            വില 3,999 രൂപ

            വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

            • 4.0 ഇഞ്ച്(480x800px) TFT ഡിസ്‌പ്ലേ
            • 1 ജിബി റാം
            • 5 എംപി പിന്‍ ക്യാമറ
            • 2 എംപി മുന്‍ ക്യാമറ
            • 2000 എംഎഎച്ച് ബാറ്ററി
            • കാര്‍ബണ്‍ എ41 പവര്‍

              കാര്‍ബണ്‍ എ41 പവര്‍

              വില 3,333 രൂപ

              വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

              • 4.0 ഇഞ്ച് WVGA ഡിസ്‌പ്ലേ
              • 1 ജിബി റാം
              • 8 ജിബി ഇന്റേണല്‍ മെമ്മറി
              • 2 എംപി പിന്‍ ക്യാമറ
              • 0.3 എംപി മുന്‍ ക്യാമറ
              • 2300 എംഎഎച്ച് ബാറ്ററി
              • റിലയന്‍സ് ജിയോ ഫോണ്‍

                റിലയന്‍സ് ജിയോ ഫോണ്‍

                വില 1,500 രൂപ

                വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

                • 2.4 ഇഞ്ച്(240x320) QVGA ഡിസ്‌പ്ലേ
                • 512 എംബി റാം
                • 4 ജിബി ഇന്റേണല്‍ മെമ്മറി
                • 2 എംപി പിന്‍ ക്യാമറ
                • 0.3 എംപി മുന്‍ ക്യാമറ
                • Li-Po 2000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Micromax Bharat 1 is the latest 4G device in India that tries to match up to the features of Reliance's Jio Phone and succeeds fairly. We have compiled

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X