4000 രൂപയ്ക്ക് മൈക്രോമാക്‌സ് ബോള്‍ട് A37 -3 ജി സ്മാര്‍ട്‌ഫോണ്‍
ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ബോള്‍ട് A37 ലോഞ്ച് ചെയ്തു. ആന്‍ഡ്രോയ്ഡ് 4.2 ഓപ്പറേറ്റിംഗ് സിസ്റ്റവും 3 ജി സംവിധാനവുമുള്ള ഫോണിന് കമ്പനിയുടെ ഔദ്യോഗിക സൈറ്റില്‍ 3,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

320-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.5 ഇഞ്ച് TFT ഡിസ്‌പ്ലെയുള്ള ബോള്‍ട് A37 ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും. 1 GHz മീഡിയടെക് പ്രൊസസര്‍, 256 എം.ബി. റാം, 512 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ 2 എം.പി. ക്യാമറ പിന്‍വശത്തുണ്ട്. ഫ്രണ്ട് ക്യാമറയെകുറിച്ച് അറിവായിട്ടില്ല.
1450 mAh ബാറ്ററി 5.5 മണിക്കൂര്‍ സംസാര സമയവും 256 മണിക്കൂര്‍ സ്‌ററ്ാന്‍ഡ്‌ബൈ സമയവും നല്‍കും. ബ്ലുടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി, ജി.പി.ആര്‍.എസ്, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications