മൈക്രോമാക്‌സ് കാന്‍വാസ് 5; ചില സങ്കല്‍പങ്ങള്‍

By Bijesh
|

മൈക്രോമാക്‌സ് ഉടന്‍ പുറത്തിറക്കുമെന്നു കരുതുന്ന കാന്‍വാസ് 5- ഏറെ വ്യത്യസ്തതകളുള്ളതായിരിക്കുമെന്ന് സൂചന. മൈക്രോമാക്‌സ് ക്രിസ്റ്റല്‍ കോണ്‍സപ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ രൂപത്തിലും സാങ്കേതിക വിദ്യയിലും മുന്‍പ് ഇറങ്ങിയ കാന്‍വാസ് 4-നേക്കാള്‍ ഏറെ മികവു പുലര്‍ത്തുമെന്നാണ് കരുതുന്നത്.

ഇതുവരെ ആരും പരീക്ഷിക്കാത്ത ഡിസൈന്‍ ആയിരിക്കും ഫോണിന്റേത്. ഫോണിന്റെ മുന്‍വശവും പിന്‍വശവും ക്രിസ്റ്റല്‍ ലൈനിംഗ് ഉള്ളതായിരിക്കും. കമ്പനി ഔദ്യോഗികമായി ഫോണിനെ കുറിച്ച് ഒന്നും അറിയിച്ചിട്ടില്ലെങ്കിലും ക്രിസ്റ്റല്‍ കോണ്‍സപ്റ്റ് ഇന്ന് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

പൊതുവായി കാന്‍വാസ് 4-നേക്കാള്‍ ഏറെ മികവ് കാന്‍വാസ് 5-നുണ്ടാവുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍.

ഫോണിന് ഉണ്ടായിരിക്കുമെന്നു കരുതുന്ന പ്രത്യേകതകള്‍ നോക്കാം.

2 ജി.ബി. റാം

മൈക്രോമാക്‌സ് കാന്‍വാസ് 4-ല്‍ 1 ജി.ബി. റാം ആണ് ഉണ്ടായിരുന്നതെങ്കില്‍ കാന്‍വാസ് 5-ല്‍ അത് 2 ജി. ബി. ആയിരിക്കും.

ഡിസ്‌പ്ലെ

കാന്‍വാസ് 5-ല്‍ 1080 പിക്‌സല്‍ ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍വാസ് 4-ല്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 720 പിക്‌സല്‍ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രൊസസര്‍

മൈക്രോമാക്‌സ് കാന്‍വാസ് 5-ല്‍ മീഡിയ ടെക് ചിപ്പിന്റെ പുതിയ വേര്‍ഷനായ മീഡിയ ടെക് MT6589T ടര്‍ബോ 1.5 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറായിരിക്കും ഉണ്ടാവുക.

ഓപ്പറേറ്റിംഗ് സിസ്റ്റം

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

ബാറ്ററി

കാന്‍വാസ് 4-നേക്കാള്‍ കൂടുതല്‍ സംസാര സമയം നല്‍കുന്ന 2500 mAh ബാറ്ററിയായിരിക്കും പുതിയ ഫോണില്‍ ഉണ്ടാവുക. അതോടൊപ്പം NFC കണക്റ്റിവിറ്റിയും ഉണ്ടാകും.

മൈക്രോസോഫ്റ്റ് കാന്‍വാസ് 5 കോണ്‍സപ്റ്റ് ഫോണിന്റെ ചിത്രങ്ങള്‍ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോമാക്‌സ് കാന്‍വാസ് 4-ല്‍ 1 ജി.ബി. റാം ആണ് ഉണ്ടായിരുന്നതെങ്കില്‍ കാന്‍വാസ് 5-ല്‍ അത് 2 ജി. ബി. ആയിരിക്കും.

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

കാന്‍വാസ് 5-ല്‍ 1080 പിക്‌സല്‍ ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍വാസ് 4-ല്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 720 പിക്‌സല്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോമാക്‌സ് കാന്‍വാസ് 5-ല്‍ മീഡിയ ടെക് ചിപ്പിന്റെ പുതിയ വേര്‍ഷനായ മീഡിയ ടെക് MT6589T ടര്‍ബോ 1.5 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറായിരിക്കും ഉണ്ടാവുക.

മൈക്രോസോഫ്റ്റ് കാന്‍വാസ് 5
 
മൈക്രോസോഫ്റ്റ് കാന്‍വാസ് 5

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

മൈക്രോസോഫ്റ്റ് കാന്‍വാസ് 5

കാന്‍വാസ് 4-നേക്കാള്‍ കൂടുതല്‍ സംസാര സമയം നല്‍കുന്ന 2500 mAh ബാറ്ററിയായിരിക്കും പുതിയ ഫോണില്‍ ഉണ്ടാവുക. അതോടൊപ്പം NFC കണക്റ്റിവിറ്റിയും ഉണ്ടാകും.

മൈക്രോമാക്‌സ് കാന്‍വാസ് 5; ചില സങ്കല്‍പങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X