മൈക്രോമാക്‌സ് കാന്‍വാസ് എ92 ബുക്കിങ് ആരംഭിച്ചു

Posted By: Arathy

മൈക്രോമാക്‌സ് കാന്‍വാസ് 4 ന് പുറകേ, കാന്‍വാസ് എ92 ബുക്കിങ് ആരംഭിച്ചു. ഫ്‌ലളിപ്പ് കാര്‍ഡ്, ഇന്‍ഫിഭീം എന്നീ ഓണ്‍ലൈന്‍ ഷോപിങ് വെബ് സൈറ്റുകള്‍ വഴിയാണ് മൈക്രോമാക്‌സ് കാന്‍വാസ് എ92 ബുക്ക് ചെയ്യുവാന്‍ സാധിക്കുക. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ തുടക്കത്തില്‍ 8,499 രൂപയാണ് അടയ്‌ക്കേണ്ടതെന്ന്‌ ഓണ്‍ ലൈന്‍ സൈറ്റുകള്‍ അറിയിച്ചു.

ഫീച്ചര്‍

5 ഇഞ്ച് സ്‌ക്രീന്‍
512 എംബി റാം
5 എംബി ക്യാമറ
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
2000 എംഎച്ച് ബാറ്ററി

നിക്കോണ്‍ ക്യാമറ മോഡലുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് എ92

മൈക്രോമാക്‌സ് പുറത്തുവിട്ട കാന്‍വാസ് എ92 ചിത്രങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot