6,999 രൂപയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093; വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

അടുത്തിടെയായി 10,000 രൂപയില്‍ താഴെ വിലയില്‍ നിരവധി ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് തന്നെയാണ് മുന്നില്‍.

കാന്‍വാസ് എന്‍ഗേജ്, യുണൈറ്റ് 2 എന്നീ രണ്ട് ബഡ്ജറ്റ് കിറ്റ്കാറ്റ് ഫോണുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച ഹാന്‍ഡ്‌സെറ്റാണ് കാന്‍വാസ് ഫയര്‍ A093. 6,999 രൂപയാണ് വില.

മോട്ടറോളയുടെ മോട്ടോ E, സോളൊ Q 600 S, ലാവ ഐറിസ് X1, സൈ്വപ് കണക്റ്റ് 5.0 എന്നിവയ്ക്കും മൈക്രോമാക്‌സിന്റെ തന്നെ മറ്റ് രണ്ട് കിറ്റ്കാറ്റ് ഫോണുകള്‍ക്കും ശക്തമായ വെല്ലുവിളിയാണ് പുതിയ ഫോണ്‍.

4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1750 mAh ആണ് ബാറ്ററി.

എന്തായാലും കാന്‍വാസ് ഫയര്‍ A093 -ഭീഷണിയായേക്കാവുന്ന 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4.3 ഇഞ്ച് ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്,
5 എം.പി പ്രൈമറി ക്യാമറ
1989 mAh ബാറ്ററി

 

4.7 ഇഞ്ച് ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
2000 mAh ബാറ്ററി

 

4 ഇഞ്ച് IPS ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, 3 ജി

 

4 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്
3 ജി, ജി.പി.എസ്, വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം. റേഡിയോ

 

3.5 ഇഞ്ച് ഡിസ്‌പ്ലെ
320-480 പിക്‌സല്‍ റെസല്യൂഷന്‍
1 GHz പ്രൊസസര്‍
256 എം.ബി റാം
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3.2 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം, മൈക്രോ യു.എസ്.ബി, എഫ്.എം. റേഡിയോ, ജി.പി.എസ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax Canvas Fire A093 Listed at Rs 6,999: Top 5 Rivals, Micromax Canvas Fire A093 Smartphone Listed online, Top 5 Smartphone Rivals, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot