6,999 രൂപയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍

Posted By:

കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ മൈക്രോമാക്‌സ് മത്സരിച്ചുകെകാണ്ടിരിക്കുകയാണ്. യുണൈറ്റ് 2, കാന്‍വാസ് എന്‍ഗേജ് തുടങ്ങിയ ബഡ്ജറ്റ് ഫോണുകള്‍ക്കു ശേഷം കാന്‍വാസ് ഫയര്‍ A093 എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

6,999 രൂപയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍

6,999 രൂപ വിലവരുന്ന കാന്‍വാസ് ഫയര്‍ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഇന്‍ഫിബീമില്‍ ലഭ്യമാണ്. മൈക്രോമാക്‌സിന്റെ തന്നെ മറ്റു ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണുകളില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഫയര്‍ A093-നും അവകാശപ്പെടാനില്ല.

4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം, 1750 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

English summary
Micromax Canvas Fire A093 Now Available For Rs 6,999, Micromax launches canvas fire A093 Smartphone, Specs and price of Canvas fire A093, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot