13,500 രൂപയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190; 10 ഓണ്‍ലൈന്‍ ഡീലുകള്‍
ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് അടുത്തിടെയാണ് പുതിയ ഹാന്‍ഡ്‌സെറ്റായ കാന്‍വാസ് HD പ്ലസ് A190 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 13,500 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്ള സ്മാര്‍ട്‌ഫോണിന് താരതമ്യേന മികച്ച സ്‌പെസിഫിക്കേഷനുകളാണ് ഉള്ളത്.
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 1.5 GHz ഹെക്‌സ കോര്‍ പ്രൊസസര്‍, 1 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ 8 എം.പി പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.
നിലവില്‍ വിവിധ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ഔദ്യോഗിക വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190 ലഭിക്കുന്നുണ്ട് അത്തരത്തിലുള്ള 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

#1

#2

#3

#4

#5

#6

#7

#8

#9



Click it and Unblock the Notifications







