മൈക്രോമാക്സിന്റെ ബഡ്ജറ്റ് ഫോണ്‍ ക്യാന്‍വാസ് ഹ്യൂ ഇതാ...!
oi
-Sutheesh
By Sutheesh
മൈക്രോമാക്സ് തങ്ങളുടെ പുതിയ ബഡ്ജറ്റ്ഫോണ്‍ വിപണിയിലെത്തിച്ചു. മൈക്രോമാക്സ് ക്യാന്വസ് ഹ്യൂ എന്നാണ് ഫോണിന്റെ പേര്. കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

1 ജിബി റാമില്‍ 1.3 ഗിഗാ ഹെര്‍ട്ട്സ് ക്വാഡ്കോര്‍ പ്രോസസ്സര്‍, 5 ഇന്‍ഞ്ച് എഎംഒ എല്‍ഇഡി ഡിസ്പ്ലേ, കോര്‍ണിയ ഗോറില്ലാ ഗ്ലാസ് 3 ഡിസ്പ്ലേ, 8 എംപിയുടെ പ്രധാന ക്യാമറ, 2 എംപി മുന്‍ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 8 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഉണ്ട്. ഡ്യൂവല്‍ സിം, ബ്ലൂടൂത്ത് വൈഫേ സൗകര്യങ്ങളും ഫോണിനുണ്ട്. 3000 എംഎഎച്ചിന്റേതാണ് ബാറ്ററി.
ജനുവരി 16നാണ് ഫോണ്‍ വിപണിയില്‍ എത്തുക. 10,999 രൂപയാണ് ഫോണിന്റെ വില.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Wednesday, January 14, 2015, 16:49 [IST]
Other articles published on Jan 14, 2015


Click it and Unblock the Notifications