Just In
- 3 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 5 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
- Movies
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
മൈക്രോമാക്സ് കാന്‍വാസ് ടര്‍ബോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 19990 രൂപ
മൈക്രോമാക്സിന്റെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്ഫോണായ കാന്‍വാസ് ടര്‍ബോ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ഫുള്‍ HD ഡിസ്പ്ലെയുള്ള ഫാബ്ലറ്റിന് 19990 രൂപയാണ് വിലയിട്ടിരിക്കുന്നത്. പുതിയ നിരവധി ഫീച്ചറുകളുമായി എത്തുന്ന കാന്‍വാസ് ടര്‍ബോ ഈ മാസം 26-മുതല്‍ റീടെയ്ല്‍ സ്റ്റോറുകളില്‍ ലഭ്യമാവും. പൂര്‍ണമായും അലുമിനിയത്തില്‍ തീര്‍ത്ത ബോഡിയാണ് ഫോണിനുള്ളത്.
ഫോണിന്റെ പ്രത്യേകതകള്‍
1920-1080 പിക്സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPs ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.5 GHz ക്വാഡ് കോര്‍ മീഡിയ ടെക് MT 6589T പ്രൊസസറും 2 ജി.ബി. റാമും മികച്ച വേഗത നല്കുന്നു. ഇതിനു പുറമെ ലൈറ്റ് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മാഗ്നറ്റിക് സെന്‍സര്‍ എന്നിവയുമുണ്ട്.
ക്യാമറയുടെ കാര്യമെടുത്താല്‍ LED ഫ് ളാഷോടു കൂടിയ 13 മെഗാപിക്സല്‍ ഓട്ടോ ഫോകസ് ക്യാമറ പിന്‍വശത്തും 5 മെഗാപിക്സല്‍ ക്യാമറ മുന്നിലുമുണ്ട്. ഫുള്‍ HD റെസല്യൂഷനില്‍ വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന ക്യാമറയാണ് പിന്‍വശത്തുള്ളത്.
3ജി, HSPA+, വൈ-ഫൈ 802.11, ബ്ലുടൂത്ത് 4.0, ജി.പി.എസ്. എന്നീ സംവിധാനങ്ങളുള്ള ഫോണ്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്.
മൈക്രോമാക്സ് കാന്‍വാസ് ടര്‍ബോ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഇതിനു പുറമെ നിരവധി ക്യാമറാ ഫീച്ചറുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 360 ഡിഗ്രി പനോരമ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന Camerazzi, സ്റ്റില്‍ ഫോട്ടോകള്‍ ജിഫ് ഫോര്‍മാറ്റില്‍ അനിമേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമ ഗ്രാഫ്, ഒറ്റ ക്ലിക്കില്‍ വിവിധ ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന ഫ്രീ വീല്‍ എന്നിവ ഇതില്‍ ചിലതാണ്.
ബ്ലാ്കബെറി മെസഞ്ചര്‍, സൗജന്യമായി സിനിമ കാണാന്‍ സഹായിക്കുന്ന സ്പള്‍, കിംഗ് സോഫ്റ്റ് ഓഫീസ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഫോണില്‍ പ്രീ ഇന്സ്റ്റാള്ഡാണ്. വെള്ള, നീല കളറുകളിലാണ് ഫോണ്‍ ലഭിക്കുക.
കാന്‍വാസ് ടര്‍ബോയുടെ ചിത്രങ്ങള്‍ കൂടുതല്‍ പ്രത്യേകതകളും ചുവടെ

#1
5 ഇഞ്ച് സി.ജി.എസ് IPS ഡിസ്പ്ലെ, 1920-1080 പിക്സല്‍ റെസല്യൂഷന്‍, ഫുള്‍ HD ഡിസ്പ്ലെ

#2
2 ജി.ബി. റാം

#3
ഫോണിലെ പ്രധാന ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ബട്ടനാണ് ഐ ഫ് ളോട്

#4
കാന്‍വാസ് ടര്‍ബോയിലെ ഏറ്റവും മികച്ച ഒരു സംവിധാനമാണ് ഇത്. 360 ഡിഗ്രി പനോരമ ചിത്രങ്ങള്‍ എടുക്കാനും സ്റ്റില്‍ ഫോട്ടോകള്‍ ജിഫ് ഫോര്‍മാറ്റില്‍ അനിമേറ്റ് ചെയ്യാനും ഫോട്ടോയിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മായ്ച്ചു കളയാനും ഇത് സഹായിക്കും.

#5
പോപ് വീഡിയോ പ്ലെയര്‍, പോപ് ബ്രൗസര്‍, ബ്ലോ ടു അണ്‍ലോക്, മള്‍ടി വീഡിയോ വ്യൂ തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470