മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി A200 ഓണ്‍ലൈനില്‍; വില 14,490 രൂപ
മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണായ കാന്‍വാസ് ടര്‍ബോ മിനി A200 പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ വില്‍പനയ്ക്ക്. നേരത്തെ ഇറങ്ങിയ കാന്‍വാസ് ടറബോ A250 -ന്റെ ചെറിയ പതിപ്പാണ് കാന്‍വാസ് ടര്‍ബോ മിനി. ഫ് ളിപ്കാര്‍ട്ടിനു പുറമെ 13,990 രൂപയ്ക്ക് മഹേഷ് ടെലികോമും ഫോണ്‍ വില്‍ക്കുന്നുണ്ട്.
ഫോണിന്റെ പ്രത്യേകതകള്‍
1280-720 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 4.69 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, ആന്‍ഡ്രോയ്ഡ് 4.2.2ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് സാങ്കേതികമായ സവിശേഷതകള്‍. 3 ജി, വൈ-ഫൈ, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, A-GPS തുടങ്ങിയവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 1800 mAh ബാറ്ററിയാണ് ഉള്ളത്.
മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി A200-ന് വെല്ലുവിളി ഉയര്‍ത്തുന്ന 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}


Click it and Unblock the Notifications








