മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി A200 ഓണ്‍ലൈനില്‍; മികച്ച 5 ഡീലുകള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് കഴിഞ്ഞ ദിവസമാണ് കാന്‍വാസ് ടര്‍ബോ മിനി A200 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. നേരത്തെ ഇറങ്ങിയ കാന്‍വാസ് ടറബോ A250-ന്റെ ചെറിയ പതിപ്പാണ് പുതിയ ഫോണ്‍.
നിലവില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്. അതില്‍ ഏറ്റവും മികച്ച 5 ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിലേക്ക് കടക്കുംമുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.69 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വാകസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 1,800 mAh ബാറ്ററിയാണ് ഉള്ളത്. 3 ജി, വൈ-ഫൈ, ഡ്യുവല്‍ സിം, ബ്ലുടൂത്ത്, A-GPS എന്നിവ സപ്പോര്‍ട് ചെയ്യും.
ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ കാണുക.
{photo-feature}


Click it and Unblock the Notifications








