Just In
- 1 hr ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 1 hr ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 4 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 17 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Lifestyle
കുഞ്ഞിന് ദുരിതം നല്‍കും മീസല്‍സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- Movies
അള്ളാഹു ഇത് എളുപ്പമാക്കട്ടെ; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി സന്തോഷ വാർത്ത
- Automobiles
എന്നാ ഞാനും എഞ്ചിൻ പുതുക്കി! ആൾട്രോസിന് ഇനി പുതിയ ഹൃദയത്തുടിപ്പ്
- News
660 രൂപയുടെ ബർഗർ വാങ്ങി, കൊടുത്തത് 66000 രൂപ; തെളിവൊന്നുമില്ല; യുവാവിന് സംഭവിച്ചത്
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
മൈക്രോമാക്സ് ഇന്‍ഫിനിറ്റി എന്‍11, എന്‍12 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
രണ്ട് പുത്തന്‍ മോഡലകുളെ വിപണിയിലെത്തിച്ച് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്സ്. ചൊവ്വാഴ്ചയാണ് മൈക്രോമാക്സ് ഇന്‍ഫിനിറ്റി എന്‍11, എന്‍12 മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 8,999 , 9,999 രൂപയാണ് ഇരു മോഡലുകളുടെയും വില.

റിലയന്‍സ് ജിയോയുടെ 2,200 രൂപയുടെ കാഷ്ബാക്ക് ഓഫറോടു കൂടിയാണ് ഇരു മോഡലുകളും എത്തിയിരിക്കുന്നത്. 50 ജി.ബിയുടെ ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. 198, 299 രൂപയുടെ റീച്ചാര്ജിലൂടെയാകും ഓഫര്‍ ലഭിക്കുക.

മൈക്രോമാക്സ് എന്‍12 സവശേഷതകള്‍
6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 18:9:9 ആണ് ആസ്പെക്ട് റേഷ്യോ. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മീഡിയാടെക്ക് ഹീലിയോ പ്രോസസ്സറിനോടൊപ്പം 3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിന് കരുത്തേകുന്നുണ്ട്.

ഇരട്ട ക്യാമറ
13, 5 മെഗാപിക്സലുകളുടെ ഇരട്ട ക്യാമറ സംവിധാനമാണ് മൈക്രോമാക്സ് എന്‍ 12ലുള്ളത്. ഓട്ടോ ഫോട്ടോ ഓപ്റ്റിമൈസേഷന്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ക്യാമറയിലുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 16 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സാണ്.

മറ്റൊരു പ്രത്യേകത
4,000 മില്ലി ആംപയര്‍ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ബ്ലൂ ലഗൂണ്‍, വയോല ബ്ലാക്ക്, വെല്വെല്റ്റ് റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

മൈക്രോമാക്സ് ഇന്‍ഫിനിറ്റി എന്‍ 12 സവിശേഷതകള്‍
6.2 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ. കരുത്തിനായി മീഡിയാടെക്ക് ഹീലിയോ പി22 പ്രോസസ്സര്‍ ഒപ്പം 2 ജി.ബി റാം എന്നിവ ഫോണിലുണ്ട്. 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

സെല്‍ഫി ക്യാമറയുമുണ്ട്
13,5 മെഗാപിക്സലികളുടെ ഇരട്ട ക്യാമറയാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലാകട്ടെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470