മൈക്രോമാക്‌സ് വിന്‍ഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് ആദ്യമായി വിന്‍ഡോസ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. കാന്‍വാസ് വിന്‍ W121, കാന്‍വാസ് വിന്‍ W092 എന്നിവയാണ് ലോഞ്ച് ചെയ്തത്. വിന്‍ഡോസ് ഫോണ്‍ 8.1 ആണ് രണ്ടു ഫോണുകളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റം.

കാന്‍വാസ് വിന്‍ W121-ന് 9,500 രൂപയും കാന്‍വാസ് വിന്‍ W092 -ന് 6,500 രൂപയുമാണ് വില. ജൂലൈ മുതല്‍ ഇവ വിപണിയില്‍ ലഭ്യമാവും. രണ്ടുഫോണുകളുടെയും പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

മൈക്രോമാക്‌സ് വിന്‍ഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

കാന്‍വാസ് വിന്‍ W121

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ഡ്യുവല്‍ സിം, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

മൈക്രോമാക്‌സ് വിന്‍ഡോസ് ഫോണ്‍ 8.1 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

കാന്‍വാസ് വിന്‍ W092

4 ഇഞ്ച് IPS WVGA ഡിസ്‌പ്ലെ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഡ്യുവല്‍ സിം സപ്പോര്‍ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot