മൈക്രോമാക്‌സില്‍ നിന്ന് ഇതാ വെറും 699 രൂപയ്ക്ക് ഫോണ്‍...!

Written By:

മൈക്രോമാക്‌സ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ജോയ് സീരീസില്‍ ആണ് കമ്പനി ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്. എക്‌സ്1800, എക്‌സ്1850 എന്നിങ്ങനെയാണ് ഫോണുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ഇതിന്റെ വിലയാണ് മുഖ്യ ആകര്‍ഷണം. 699 രൂപയ്ക്കും, 749 രൂപയ്ക്കും ആണ് ഫോണുകള്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Micromax launches Joy phones

ഇരട്ട സിമുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഫോണാണ് ഇത്. ജിഎസ്എം + ജിഎസ്എം എന്നിവയാണ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നത്.

Micromax launches Joy phones

ഡിജിറ്റല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

Micromax launches Joy phones

എഫ്എം റേഡിയോ, വീഡിയോ പ്ലയര്‍, മ്യൂസിക്ക് പ്ലയര്‍ എന്നീ സവിശേഷതകളും ഫോണില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

Micromax launches Joy phones

4ജിബി എക്‌സ്പാന്‍ഡബള്‍ മെമ്മറിയാണ് ഇതിന് നല്‍കിയിരിക്കുന്നത്.

Micromax launches Joy phones

ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫോണിന് നല്‍കിയിരിക്കുന്നു.

Micromax launches Joy phones

ഇന്‍-ബില്‍റ്റ് ടോര്‍ച്ച് ഇതിന് നല്‍കിയിട്ടുണ്ട്.

Micromax launches Joy phones

6 മാസത്തെ വാറന്റിയും ഇതിന് ഉണ്ട്.

Micromax launches Joy phones

4.49 സെന്റിമീറ്ററിന്റെ കളര്‍ സ്‌ക്രീനാണ് ഫോണിന് ഉളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Micromax launches Joy phones priced at Rs 699.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot