ഫോണ്‍ തറ പൊട്ടിക്കുന്ന യു യുഫോറിയയുടെ ടീസര്‍ ഇതാ...!

Written By:

മൈക്രോമാക്‌സ് ഉടന്‍ പുറത്തിറക്കുന്ന യു യുഫോറിയ ഫോണിന്റെ ടീസര്‍ പുറത്തിറക്കി. തറയില്‍ വീണാല്‍ ഫോണിന് ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാക്കുന്ന ടീസറില്‍, തറ പൊട്ടുന്നതായും കാണിക്കുന്നു.

8 ടെക്ക് മിത്തുകള്‍ പൊളിച്ചടക്കുന്നു...!

ഫോണ്‍ തറ പൊട്ടിക്കുന്ന യു യുഫോറിയയുടെ ടീസര്‍ ഇതാ...!

35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് യു യുഫോറിയ ഫോണിന്റെ ടീസര്‍. മെറ്റാലിക് ബോഡി ഉപയോഗിച്ചാണ് ഫോണിന്റെ പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്.

ആമസോണ്‍ വേനല്‍ക്കാല വില്‍പ്പന മാമാങ്കം: ഡിവൈസുകളില്‍ 70% വരെ ഡിസ്‌കൗണ്ട്...!

ഫോണ്‍ തറ പൊട്ടിക്കുന്ന യു യുഫോറിയയുടെ ടീസര്‍ ഇതാ...!

അതുകൊണ്ടുതന്നെ തറയില്‍ വീണാലും ഫോണിന് ഒന്നും സംഭവിക്കില്ലെന്നാണ് കമ്പനിയുടെ അവകാശം. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലാണ് യു യുഫോറിയ ഫോണ്‍ റണ്‍ പ്രവര്‍ത്തിക്കുക. അടുത്ത ചൊവ്വാഴ്ചയാണ് ഫോണ്‍ കമ്പനി പുറത്തിറക്കുക.

ടീസര്‍ കാണുന്നതിന് ആയി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Micromax's Yu Yuphoria Teaser Video Shows Phone Breaking Floor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot