4000 മുതല്‍ 13000 രൂപ വരെ റേഞ്ചില്‍ ഏറ്റവും പുതിയ ടോപ് 5 മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/micromax-top-5-phones-best-deals-online-2.html">Next »</a></li></ul>
4000 മുതല്‍ 13000 രൂപ വരെ റേഞ്ചില്‍ ഏറ്റവും പുതിയ ടോപ് 5 മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ്, സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്പാദനത്തിലും വിതരണത്തിലും രാജ്യത്ത് ഈ വര്‍ഷം രണ്ടാമതെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൈക്രോമാക്‌സ് പുറത്തിറക്കിയ ഹാന്‍ഡ് സെറ്റുകളുടെ എണ്ണം ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. കച്ചവടം ഉഷാറാക്കാന്‍ ധാരാളം ഓഫറുകളും കമ്പനി നല്കുന്നുണ്ട്.

മൈക്രോമാക്‌സ് ആരാധകര്‍ക്ക് കമ്പനി നല്‍കുന്ന ടോപ് 5 സ്മാര്‍ട്ട്‌ഫോണുകളുടെ നല്ല ഒന്നാന്തരം ഓണ്‍ലൈന്‍ ഓഫറുകള്‍ പറഞ്ഞു തരാം. ഈ ഫോണുകളില്‍ ഇടത്തരം മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ പിക്‌സല്‍ A90, മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എലൈറ്റ് A84 മുതല്‍ കുറഞ്ഞ വിലയിലെത്തിയ മൈക്രോമാക്‌സ് നിന്‍ജ 3 A57,മൈക്രോമാക്‌സ് A25 സ്മാര്‍ട്ടി, മൈക്രോമാക്‌സ് നിന്‍ജ 4.0 A87 തുടങ്ങിയവ വരെയുണ്ട്. ഒന്നു നോക്കാം അല്ലേ...

<ul id="pagination-digg"><li class="next"><a href="/mobile/micromax-top-5-phones-best-deals-online-2.html">Next »</a></li></ul>
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X