Home
Mobile

6,999 രൂപയ്ക്ക് മൈക്രോമാക്‌സ് യുണൈറ്റ് A092; വെല്ലുവിളി ഉയര്‍ത്തുന്ന സ്മാര്‍ട്‌ഫോണുകള്‍

By Bijesh

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് മൈക്രോമാക്‌സ്. ഇതിനോടകം നിരവധി മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയും ചെയ്തു. മോട്ടറോളയുടെ ബഡ്ജറ്റ് ഫോണായ മോട്ടോ E യെ നേരിടാന്‍ അവതരിപ്പിച്ച യുണൈറ്റ് A092 അടുത്തിടെയാണ് ലോഞ്ച് ചെയ്തത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെ സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ഫോണിന് 6,999 രൂപയാണ് വില. 4 ഇഞ്ച് IPS ഡിസ്‌പ്ലെ, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 1500 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവ മികച്ച വേഗത നല്‍കും. വൈ-ഫൈ, ബ്ലുടൂത്ത്, 3 ജി, ഡ്യുവല്‍ സിം, ജി.പി.എസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

എന്നാല്‍ നിലവില്‍ മൈക്രോമാക്‌സ് യുണൈറ്റിനു വെല്ലുവിളി ഉയര്‍ത്തുന്ന ഏതാനും സ്മാര്‍ട്‌ഫോണുകളും ഇന്ത്യയില്‍ ലഭ്യമാണ്. അവ ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

ഇന്റക്‌സ് അക്വ i5 മിനി

ഇന്റക്‌സ് അക്വ i5 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1500 mAh ബാറ്ററി

 

സ്‌പൈസ് സ്‌റ്റെല്ലാര്‍ 509

സ്‌പൈസ് സ്‌റ്റെല്ലാര്‍ 509

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

നോകിയ X പ്ലസ്

നോകിയ X പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി റാം
1500 mAh ബാറ്ററി

 

HTC ഡിസൈര്‍ 210 ഡ്യുവല്‍ സിം

HTC ഡിസൈര്‍ 210 ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1300 mAh ബാറ്ററി

 

ജിയോണി P2S

ജിയോണി P2S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1600 mAh ബാറ്ററി

 

സെല്‍കോണ്‍ കാംപസ് A125

സെല്‍കോണ്‍ കാംപസ് A125

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

ലാവ ഐറിസ് 450 കളര്‍

ലാവ ഐറിസ് 450 കളര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1800 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2500 mAh ബാറ്ററി

 

സോളൊ A510S

സോളൊ A510S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1400 mAh ബാറ്ററി

 

ലെനോവൊ A526

ലെനോവൊ A526

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X