മൈക്രോമാക്‌സ് യുണൈറ്റ് A092 സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈനില്‍; മികച്ച 6 ഡീലുകള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് യുണൈറ്റ് A092 ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തി. 6,490 രൂപയാണ് വില. 4-5 ദിവസം കൊണ്ട് ഡെലിവറി നടത്തുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
4 ഇഞ്ച് WVGA IPS ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ജി.പി.ആര്‍.എസ്/ EDGE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.
1500 mAh ബാറ്ററിയുള്ള ഫോണ്‍ കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാവും. 21 പ്രാദേശിക ഭാഷകളും സപ്പോര്‍ട് ചെയ്യും. നിലവില്‍ കാന്‍വാസ് യുണൈറ്റ് ലഭ്യമായ മികച്ച ആറ് ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

#1

#2

#3

#4

#5



Click it and Unblock the Notifications








