മൈക്രോമാക്‌സ്-വോഡാഫോണ്‍ ഭാരത് 2 അള്‍ട്രാ 4ജി ഫോണ്‍: ഈ മത്സരത്തില്‍ വിജയിക്കുമോ?

By Lekhaka
|

കഴിഞ്ഞ ആഴ്ചയാണ് ഭാരത് 1, 4ജി ഫീച്ചര്‍ ഫോണ്‍ മൈക്രോമാക്‌സ് പ്രഖ്യാപിച്ചത്. അതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മറ്റൊരു 4ജി സ്മാര്‍ട്ട് ഫോണായ ഭാരത് 2 അള്‍ട്രാ, 999 രൂപയ്ക്ക് അവതരിപ്പിച്ചു. നവംബറില്‍ രാജ്യമൊട്ടാകെ മൈക്രോമാക്‌സ് ഭാരത് 2 അള്‍ട്രാ പതിപ്പ് പുറത്തിറങ്ങും.

മൈക്രോമാക്‌സ്-വോഡാഫോണ്‍ ഭാരത് 2 അള്‍ട്രാ 4ജി ഫോണ്‍

മാല്‍വയര്‍ കണ്ടെത്തിയ ആപ്‌സുകള്‍, ഇവ ഡൗണ്‍ലോഡ് ചെയ്യരുത്!മാല്‍വയര്‍ കണ്ടെത്തിയ ആപ്‌സുകള്‍, ഇവ ഡൗണ്‍ലോഡ് ചെയ്യരുത്!

ആദ്യം ഈ ഫോണ്‍ വാങ്ങണം എങ്കില്‍ ഉപഭോക്താക്കള്‍ 2,899 രൂപ മുഴുവനായി അടയ്ക്കണം. അതിനു ശേഷം പ്രതിമാസം 150 രൂപയ്ക്ക് 36 മാസത്തേക്ക് റീച്ചാര്‍ജ്ജ് ചെയ്യുക. 18 മാസം കഴിയുമ്പോള്‍ നിങ്ങളുടെ വോഡാഫോണ്‍ എം-പെസ വാലറ്റില്‍ 900 രൂപ ക്രഡിറ്റ് ആകുന്നു. അതിനു ശേഷം 18 മാസം കഴിയുമ്പോള്‍ 1000 രൂപ വീണ്ടും നിങ്ങളുടെ അക്കൗണ്ടില്‍ വന്നു ചേരുന്നു. ഒടുവില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ 999 രൂപയ്ക്കു നേടാം.

മൈക്രോമാക്‌സ് ഭാരത് 2 അള്‍ട്രാ ഫോണുമായി മത്സരത്തിന് ഒരുങ്ങുകയാണ് ഈ 4ജി ബജറ്റ് ഫോണുകള്‍.

ഇവോമി മീ 4

ഇവോമി മീ 4

വില 3,499 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Best Mobiles in India

English summary
Micromax and Vodafone have joined hands to launch the Bharat 2 Ultra, the cheapest 4G smartphone priced at Rs. 999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X