Just In
- 3 min ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 1 hr ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- 4 hrs ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- 18 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
Don't Miss
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Movies ജാസ്മിനെപ്പോലൊരു കൂതറ മത്സരാര്‍ത്ഥി ചരിത്രത്തിലില്ല; ഇക്കൊല്ലം ടോക്സിക് റാണി: ശ്രീലക്ഷ്മി
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
മൈക്രോമാക്സ് എക്സ്261 ഡ്യുവല്‍ സിം മൊബൈല്‍ വിപണിയില്‍
മൈക്രോമാക്സ് എക്സ്261 എന്ന പേരില്‍ പുതിയൊരു സ്റ്റൈലന്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയിരിക്കുകയാണ് മൈക്രോമാക്സ്.
ഫീച്ചറുകള്‍:
- 2.2 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ
- നീളം 112 എംഎം, വീതി 48 എംഎം, കട്ടി 15.4 എംഎം
- ജിഎസ്എം നെറ്റ് വര്‍ക്ക്
- ഡ്യുവല്‍ സിം
- 1000 mAh ബാറ്ററി
- 1.3 മെഗാപിക്സല്‍ ക്യാമറ
- 176 x 220 പിക്സല്‍
- സ്റ്റീരിയോ എഫ്എം റേഡിയോ
- മള്‍ട്ടിമീഡിയ പ്ലെയര്‍
- ജിപിആര്‍എസ്
- ബ്ലൂടൂത്ത്
- വാപ്
- ഉയര്‍ത്താവുന്ന മെമ്മറി
- യുഎസ്ബി കണക്റ്റിവിറ്റി
- 4.5 മണിക്കൂര്‍ ടോക്ക് ടൈം
ക്യാമറയെ പോലെ സ്പീക്കറുകളും ഹാന്‍ഡ്സെറ്റിന്റെ പിറകു വശത്താണ് ഒരുക്കിയിരിക്കുന്നത്. സ്പീക്കറിന്റെ മുകളിലായി ഒരു മ്യൂസിക് ലോഗോയും ഉണ്ട്. ടൈപ്പിംഗ് സുഗമമാക്കും വിധമാണ് കീപാഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഒരേ സമയം രണ്ടു മൊബൈല്‍ ഫോണുകളുംമായി നടക്കുന്നവര്‍ക്ക് മൈക്രോമാക്സ് എക്സ്261 ഒരു അനുഗ്രഹമായിരിക്കും. കാരണം, ഇതൊരു ഡ്യുവല്‍ സിം ഹാന്‍ഡ്സെറ്റാണ്. ഒരേസമയം ഇഷ്ടമുള്ള രണ്ട് നെറ്റ് വര്‍ക്ക് ഉപയോഗിക്കാം.
ഇതിന്റെ സ്ക്രീന്‍ ഡിസ്പ്ലേ ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് ടെക്റ്റ് മെസ്സേജുകള്‍ വായിക്കാനും, ഫോട്ടോകള്‍ കാണാനും വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുകയില്ല. വീഡിയോയും കാണാന്‍ സാധിക്കും. പക്ഷേ ഒരു എച്ച്ഡി നിലവാരമൊന്നും പ്രതീക്ഷിക്കരുതെന്നു മാത്രം.
ഇതിന്റെ എക്സ്റ്റേണല്‍ മെമ്മറി 8 ജിബി വരെ ഉയര്‍ത്താവുന്നതാണ്. മള്‍ട്ടിമീഡിയ ഫയലുകളും, മറ്റു ഡാറ്റകളും സൂക്ഷിക്കാന്‍ സാധാരണഗതിയില്‍ ഈ മെമ്മറി ധാരാളം. ഏകദേശം 2,500 രൂപയോളം ആണ് മൈക്രോമാക്സ് എക്സ്261ന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470