മൈക്രോമാക്‌സ് എക്‌സ്290 ഫോണ്‍ 2,000 രൂപയ്ക്ക്

Posted By: Staff

മൈക്രോമാക്‌സ് എക്‌സ്290 ഫോണ്‍ 2,000 രൂപയ്ക്ക്

മൈക്രോമാക്‌സിന്റെ എക്‌സ്290 ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. മികവുറ്റ വീഡിയോ പ്ലെയര്‍ അനുഭവം വാഗ്ദാനം ചെയ്‌തെത്തുന്ന ഈ ഫോണ്‍ വിവിധ ഓഡിയോ വീഡിയോ ഫോര്‍മാറ്റുകളെ പിന്തുണക്കുന്നുണ്ട്. 2,000 രൂപയാണിതിന്. മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ അത് ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ലോസ്റ്റ് മൊബൈല്‍ ട്രാക്കര്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

മറ്റ് പ്രധാന സൗകര്യങ്ങള്‍

 
 •  2.4 ഇഞ്ച് ഡിസ്‌പ്ലെ

 • 1.3 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ

 • എസ്എംഎസ്/എംഎംഎസ്

 • 8 ജിബി വരെ എസ്ഡി കാര്‍ഡ് പിന്തുണ

 • ജിപിആര്‍എസ്

 • ബ്ലൂടൂത്ത്

 • യുഎസ്ബി

 • എഫ്എം റേഡിയോ

 • ഗെയിംസ്

 • ലിഥിയം അയണ്‍ 850mAh ബാറ്ററി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot