ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

Written By:

മൈക്രോമാക്സ് അവരുടെ കരുത്തുറ്റ സ്മാര്‍ട്ട്‌ഫോണുമായി വിപണിയിലെത്തി. 'യു യുട്ടോപ്യ'യെന്ന്‍ പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിളിന് പരസ്യമായി വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് രംഗത്തെത്തിയത്. ഒരു പ്രീമിയം ഫോണിലുള്ള ശക്തമായ സവിശേഷതകളുമായാണ് മൈക്രോമാക്സ് ഈ കൊമ്പനെ നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

അലൂമിനിയം നിര്‍മ്മിതമായ ഈ ഫോണില്‍ ‍2560x1440പിക്‌സല്‍ റെസല്യൂഷനുള്ള 5.2ഇഞ്ച് ഐപിഎസ് എല്‍സിഡി(565പിപിഐ പിക്സല്‍ ഡെന്‍സിറ്റി) ഡിസ്‌പ്ലേയാണുള്ളത്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍810 ഒക്റ്റാകോര്‍ പ്രൊസ്സസറാണിതിന് കരുത്ത് പകരുന്നത്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

32ജിബി ഇന്റേണല്‍ സ്റ്റോറേജും 4ജിബി റാമുമുണ്ട്. കൂടാതെ 128ജിബി എക്സ്പാന്‍റ് ചെയ്യാന്‍ സാധിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടുമുണ്ട്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

4കെ വീഡിയോ വരെ റിക്കോര്‍ഡ് ചെയ്യാവുന്ന 21എംപി പിന്‍ക്യാമറയും 8എംപി മുന്‍ക്യാമറയുമാണിതിലുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എച്ച്ഡിആര്‍, സ്ലോ-മോ വീഡിയോ, ഡ്യുവല്‍ ടോണ്‍ ഫ്ലാഷ് എന്നിവയാണ് ക്യാമറയുടെ മറ്റ് സവിശേഷതകള്‍. മികച്ച ലോ-ലൈറ്റ് ഫോട്ടോകളെടുക്കാന്‍ ഈ 21എംപി ക്യാമറ വളരെ അനുയോജ്യമാണ്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ 'സയനോജെന്‍ 12.1' ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

പ്രീമിയം ഫോണുകളിലുള്ള സവിശേഷതായ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമുണ്ട്. പിന്‍ക്യാമറയ്ക്ക് താഴെയായിട്ടാണ് സ്കാനര്‍ സ്ഥാപിച്ചിരിക്കുന്നത്.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

3000എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുമുണ്ടിതില്‍. വെറും 30മിനിറ്റ് പ്ലഗ്ഗ് ചെയ്താല്‍ 60% വരെ ബാറ്ററി ചാര്‍ജ് ലഭിക്കും.

ആപ്പിളിനെ വെല്ലുവിളിച്ചുകൊണ്ട് 'യു യുട്ടോപ്യ'

24,999രൂപയ്ക്കാണ് യുട്ടോപ്യ വിപണിയിലെത്തുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax Yu Yutopia launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot